സൗന്ദര്യവർദ്ധനവിനായി കണ്ണാടിയിൽ ഇത്തരത്തിൽ ഒന്നു ചെയ്തു നോക്കൂ… ഫലം നിങ്ങളെ ഞെട്ടിക്കും.

നിങ്ങൾ എപ്പോഴും ആത്മവിശ്വാസവും സൗന്ദര്യവും ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഇത്തരത്തിൽ നിങ്ങൾ ഒന്ന് ചെയ്തു നോക്കേണ്ടത് വളരെ അനിവാര്യമായ ഒരു കാര്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ സൗന്ദര്യവും ശക്തിയും വർദ്ധിക്കുന്നതിന് വേണ്ടി ഒരു വൃത്തിയുള്ള കണ്ണാടിയിൽ ഈ ചെറിയ ഒരു കാര്യം ചെയ്താൽ നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. നിങ്ങൾ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ.

   

വളരെയധികം ശുദ്ധി ഉണ്ടായിരിക്കേണ്ടതാണ്. അശുദ്ധിയുള്ള സമയത്തും പുലവാലായ്മ ഉള്ള സമയത്തും ഏതൊരിക്കലും ചെയ്യാൻ പാടുള്ളതല്ല. മറ്റുള്ളവരോട് ദോഷം ആഗ്രഹിച്ചു കൊണ്ടും ഒരിക്കലും ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യാൻ പാടുള്ളതല്ല. നാം ഇത് ചെയ്യുമ്പോൾ ഏറെ സന്തോഷത്തോടുകൂടിയും ആത്മവിശ്വാസത്തോടും കൂടിയും വേണം ഇത്തരത്തിൽ ചെയ്യാനായിട്ട്. കുളിച്ചവർ ആണെങ്കിൽ പോലും കൈകാലുകളും.

വായും വളരെയധികം വൃത്തിയായി കഴുകിയിട്ട് വേണം ഇത്തരത്തിൽ ചെയ്യുന്നതിനുവേണ്ടി. ഇത് ചെയ്യാൻ പ്രത്യേക ദിശയും കൂടിയുണ്ട്. വടക്ക് കിഴക്ക് ഭാഗത്ത് അതായത് ഈശാനകോണിൽ നിന്ന് വേണം ഇത് ചെയ്യുന്നതിനുവേണ്ടി. 41 ദിവസം മുടങ്ങാതെ കൃത്യമായ ഈ കാര്യം ചെയ്യേണ്ടതാണ്. എന്നാൽ 41 ദിവസം എന്നതിനുള്ളിൽ എന്നെങ്കിലും ഇതിനെ മുടക്ക് വരുന്ന പക്ഷം ആദ്യം മുതലേ ചെയ്യേണ്ടതാകുന്നു. ഇതിനുവേണ്ടി നാം എടുക്കേണ്ടത്.

ചതുരാകൃതിയിലുള്ള ഒരു കണ്ണാടിയാണ്. ചതുരാകൃതിയിലുള്ള കണ്ണാടി ആണെങ്കിൽ ഏറ്റവും ഉത്തമം തന്നെയാണ്. ഈ കണ്ണാടിക്ക് പൊട്ടലോ കണ്ണാടിക്കകത്ത് കറുത്ത പാടുകളോ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. നിങ്ങൾ ഈശാന കോണിൽ ഏറെ വൃത്തിയുള്ള സ്ഥലത്ത് വേണം ഇത് ചെയ്യുന്നതിന് വേണ്ടി. ഏറ്റവും ശുദ്ധമായ ഒരു സ്ഥലത്ത് നിലത്ത് ഇരുന്നുകൊണ്ട് ഇത് ചെയ്യാൻ പാടുള്ളതല്ല. ഒരു പായിലോ പലകയിലോ ആയി ഇരുന്നു വേണം ഇത് ചെയ്യാനായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.