ഈ ഒക്ടോബർ മാസം ഈ പറയുന്ന നാളുകാർക്ക് വരാൻ പോകുന്നത് ഇങ്ങനെയാണ്

അശ്വതി നക്ഷത്രക്കാർക്ക് ഉപരിപഠനം ഗവേഷണം സാങ്കേതികവിദ്യ എന്നിവയ്ക്ക് കാലം അനുകൂലം. സിനിമ നാടകം ഗാനം സാഹിത്യം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം അവസരങ്ങൾ പ്രതീക്ഷിക്കാതെ തന്നെ വന്നെത്തുന്ന ഒരു മാസം തന്നെയാകുന്നു. അതിനാൽ സാമ്പത്തികപരമായ ഉയർച്ചയും പ്രതീക്ഷിക്കാം എന്ന് തന്നെ പറയാം. കാര്യങ്ങളിൽ അനുകൂലമായ നേട്ടങ്ങൾ ഇവർക്ക് വന്ന് ചേരും.

   

കരാറുകൾക്ക് തുടർച്ച എന്നിവ ദാമ്പത്യ ജീവിതത്തിൽ സുഖവും സംതൃപ്തിയും അല്പം കുറയുന്ന സമയം തന്നെ ആകുന്നു. എന്നിരുന്നാലും ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ഇവർക്ക് മുന്നോട്ട് പോകുവാൻ സാധിക്കും എന്ന് തന്നെ പറയാം എന്തിരുന്നാലും. എന്ന് തന്നെയാണ് ഫലം അതിനാൽ തന്നെ പ്രതീക്ഷിക്കാതെ നേട്ടങ്ങൾ ജീവിതത്തിൽ വന്നു ചേരുവാൻ അനുകൂലം തന്നെയാണ് ഈ സമയം. മറ്റൊരു നക്ഷത്രം ഭരണി നക്ഷത്രം.

ആവശ്യങ്ങളും തൃപ്തികരമായ പ്രതീക്ഷിക്കും അതായത് ആവശ്യത്തിനു കൈകളിൽ ധനം എത്തും എന്ന് തന്നെ പറയാം. ചന്ദ്രഗ്രഹണം നടക്കുന്നത് മാനസികപരമായ പിരിമുറുക്കങ്ങൾക്കും കാരണമാകും എന്ന് തന്നെ പറയാം എന്നാൽ ഇവർ ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോവുക മറ്റൊരു നക്ഷത്രം കാർത്തിക ആകുന്നു.പുതിയ കോഴ്സുകളിൽ ചേരുവാനുള്ള അവസരങ്ങൾ വന്ന് ചേരും വീടുവിട്ട്.

നിൽക്കേണ്ട സാഹചര്യം അവസ്ഥകൾ എന്നിവ വിവാഹ ആലോചനകൾ വീണ്ടും പ്രതീക്ഷയോടെ തന്നെ ഈ സമയം ശരിയായ രീതിയിൽ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകാവുന്നതാണ്. രോഹിണി നക്ഷത്രം നക്ഷത്രക്കാർക്ക് വാഹനം ഭൗതികപരമായ കാര്യങ്ങളിൽ പഠനം എന്നീ കാര്യങ്ങളിൽ വളരെയധികം ശോഭിക്കുവാൻ സാധിക്കുന്ന സമയം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *