നമ്മുടെ വീടുകളിൽ ഒക്കെ വളരെ സർവസാധാരണമായിട്ട് നമ്മൾ ഉപയോഗിക്കുന്ന അലങ്കാര വസ്തുവായിട്ട് ഉപയോഗിക്കുന്ന ഒന്നാണ് മയിൽപീലി എന്നുപറയുന്നത്കു. ട്ടിക്കാലത്ത് മയിൽപീലി പുസ്തകത്തിനുള്ള ഒളിപ്പിച്ചു വയ്ക്കാത്തതായി ആരെങ്കിലും ഉണ്ടോ ഒരു അലങ്കാരവസ്തു എന്നതിനപ്പുറം ഹിന്ദുമത വിശ്വാസപ്രകാരം.
കൊണ്ടുവരുന്ന ഒരു വളരെ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു വസ്തുവായിട്ടാണ് വിശ്വസിക്കപ്പെടുന്നത് കാണുകയുമായിരുന്നു. ദോഷങ്ങൾ മാറാനായി സൂക്ഷിച്ചുവെക്കുന്നത് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. മുൻ വാതിലിന് ഭാഗത്തോ ഹാളിലോ ആയിട്ട് മൈപീലി സൂക്ഷിച്ചു വയ്ക്കുന്നത് വളരെയേറെ നല്ലതാണ് നമ്മുടെ വീട്ടിലെ ദോഷങ്ങൾ ഒക്കെ മാറിമറിയാനായി ഇത് വളരെയേറെ നല്ലതാണ്. നിങ്ങൾക്ക്.
എത്രത്തോളം ദോഷങ്ങൾ ഉണ്ടോ വീട്ടിൽ കഷ്ടകാലം ഒക്കെ ഉള്ള സമയമാണെങ്കിലും ഈ ഒന്നും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ വീടിന്റെ ദോഷം മാറും എന്നുള്ളത് ഉറപ്പു തന്നെയാണ്. ലക്ഷ്മി ദേവിയുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മയിൽ എന്നു പറയുന്നത്. പോസിറ്റീവ് എനർജി ആകർഷിക്കുമെന്നും അങ്ങനെ സമാധാനവും വീട്ടിൽ നിലനിൽക്കുമെന്നും വിശ്വസിക്കപ്പെടുന്നു.. ദമ്പതിമാർ താമസിക്കുന്ന.
മുറിയിൽ ഒരു മയിൽപീലി സൂക്ഷിക്കുന്നത് വളരെയേറെ നല്ലതാണ്. കുടുംബ ജീവിതത്തിൽ സന്തോഷത്തിന് ഇത് വളരെയേറെ നല്ലതാണ്. ജോലിസ്ഥലത്ത് അല്ലെങ്കിൽ നമ്മൾ ജോലിക്ക് പോകുന്ന വീട്ടിലൊക്കെ തന്നെ നമ്മൾ സൂക്ഷിക്കുന്നത് വളരെയേറെ നല്ലതാണ്. നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും സർവ്വ നേട്ടങ്ങളും കൊണ്ടുവരാനായി മയ്പിളി സഹായിക്കുന്നതാണ്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.