മകയിരം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഇനി ഉയർച്ചകൾ മാത്രം…. 2023 ഇൽ രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്.

മകയിരം നക്ഷത്ര ജാതകക്കാർ വളരെ കൃത്യനിഷ്ഠതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കഴിയുന്നവരാണ് മകയിരം നക്ഷത്ര ജാതകക്കാർ. ഈ നക്ഷത്ര ജാതകക്കാരെ സംബന്ധിച്ച് ഒരു ബിസിനസ് ഒക്കെ ആരംഭിക്കുകയാണ് എങ്കിൽ ഒരുപാട് ചതികളുമൊക്കെ പറ്റുവാനുള്ള സാധ്യത ഏറെയാണ്. ഒരുപാട് വിഷമതകൾ സങ്കടങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കും മകയിരം നക്ഷത്ര ജാതകർ. നാളികേരത്തിന്റെ കണ്ണുകൾ പോലെ നക്ഷത്രങ്ങൾ അടുത്തു നിൽക്കുന്നതായി ആകാശത്തിൽ കാണുന്നതാണ് മകീരം നക്ഷത്രം.

   

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ശരീരപുഷ്ടി ഉണ്ടായിരിക്കും, ചജലസ്വഭാവം ആയിരിക്കും. ബാക്കി മേഖലയിൽ സ്ഥിരത ഉണ്ടാകില്ല. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യതയോടെ കൂടി ചെയ്തു തീർക്കും ഇവർ. സ്വന്തം കാര്യം മാത്രം നോക്കിയാൽ ജീവിക്കുക എന്നത് ഈ നക്ഷത്രക്കാരുടെ മറ്റൊരു പ്രത്യേകതയാണ്. അതീവ ദേവഭക്തി ആയിരിക്കും. അതുപോലെ തന്നെ മാതൃ പിതൃത്വത്തെ സ്വഭാവ സവിശേഷതയാണ്.

സ്ത്രീകളുമായുള്ള സമ്പർക്കത്തിൽ ഈ നക്ഷത്രക്കാർക്ക് ചീത്ത പേര് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. കൂട്ടു ബിസിനസുകളിൽ ഒക്കെ ചതിക്കൽ പലതും പറ്റുവാനുള്ള സാധ്യത ഉണ്ട്. ആരുമായും നയപൂർവം പെരുമാറി കാര്യം കാണുവാൻ സമൃദ്ധരാണ്. ജീവിതത്തിൽ പല പരാജയങ്ങളും കർകഷനഷ്ടങ്ങളും നേരിടേണ്ടി വന്നിട്ടുള്ള നക്ഷത്രക്കാരാണ് ഇവർ. എന്നാൽ ഈ നക്ഷത്ര ജാതകമായ മകയിരം കാർക്ക് ഇനി ഉയർച്ചയുടെ ദിനമാണ്.

മകയിരം നക്ഷത്രക്കാരുടെ ഭാഗ്യ നിറം ചുവപ്പ് ആണ്. മകയിരം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ മാന്യപ്രകൃതകാർ ആയിരിക്കും. നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. നിസ്സാര കാര്യങ്ങളിൽ പോലും മനസ്സ് ഇളകുന്നവരാണ് ഇവർ. പുണർതം, ആയില്യം, പൂരം, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എനീ നാളുകാരുമായി മകയിരം നല്ല ബന്ധം ഉണ്ടാകില്ല. മകയിരം നക്ഷത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *