ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ എന്നാൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട്

ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെയുള്ളപ്പോൾ നമുക്ക് അനുഭവിക്കുന്ന ചില ലക്ഷണങ്ങളുണ്ട് അത്തരത്തിലുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നമ്മൾ ഭഗവാനെ അല്ല ഭഗവാൻ നമ്മളെയാണ് തിരഞ്ഞെടുക്കുന്നത് അതിനാൽ തന്നെ ഒരുപാട് പ്രത്യേകതകളാണ് നമുക്ക് ഭഗവാൻ കൂടെ ഉണ്ടാകുമ്പോൾ ഭഗവാൻ നമുക്ക് നൽകുന്നത്.

   

ജീവിതത്തിൽ സർവ്വ ഐശ്വര്യം മുമ്പ് ഭഗവാൻ നമ്മെ പരീക്ഷിക്കാറുണ്ട് എത്രത്തോളം നമ്മുടെ വിശ്വാസം ഉണ്ടെന്ന് ഭഗവാൻ നമ്മോട് ചോദിക്കുന്നുണ്ട്. അതിൽ വിജയിക്കുന്നവർക്ക് തീർച്ചയായും ഭഗവാൻ അടുത്തെത്തി എന്ന് വേണം കരുതാൻ. തുടർച്ചയായ തോൽവികൾ തുടർച്ചയായ പരാജയം ഇവയെല്ലാം ഭഗവാൻ കൂടെ ഉണ്ടാകുമ്പോൾ കാണുന്നതാണ് ഒരുപാട് സഹിക്കേണ്ടിവരും.

ഓരോ കാര്യങ്ങൾ നടന്നു കിട്ടുന്ന വേണ്ടി ഇവർ ജീവിതത്തിൽ ഒരുപാട് സഹിക്കേണ്ടിവരും എന്നാൽ ഇവരെല്ലാം ചിന്തിക്കേണ്ടത് ഭഗവാൻ കൂടെയുള്ളത് കാരണമാണ് എന്ന് വേണം. നമ്മുടെ ആത്മവിശ്വാസം ഇല്ലാതാകുന്നതും മറ്റൊരു വിശേഷണം തന്നെയാണ് തുടർച്ചയായ പരാജയങ്ങൾ കാരണം നമ്മുടെ വിശ്വാസം ഇല്ലാതാകുന്നതുപോലെ അല്ലെങ്കിൽ നമ്മളിൽ ഇനി ഒന്നും നടക്കില്ല.

എന്നുള്ള ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടാകാൻ ആയിട്ട് ചാൻസുകൾ കൂടുതലാണ് ഇത് ഭഗവാൻ കൂടെ ഉണ്ടാകുമ്പോൾ തോന്നുന്ന ഒരു ലക്ഷണമാണ്. മറ്റു ലക്ഷണം എന്നു പറയുന്നത് എല്ലാം അവസാനിച്ചു എന്നുള്ള തോന്നലാണ് ഈ ഒരു തോന്നലും ഭഗവാൻ നമ്മുടെ കൂടെയുള്ള സമയത്ത് തോന്നുന്ന ഒരു ലക്ഷണമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *