ഈ വിഷനാളിൽ നിങ്ങൾ ഈ നക്ഷത്രക്കാരിൽ നിന്ന് കൈനീട്ടം വാങ്ങുകയോ ഇവർക്ക് കൊടുക്കുകയോ ചെയ്യുക…

ഇതാ നാം ഏവരും കാത്തിരുന്ന വിഷുക്കാലം വന്നെത്തിയിരിക്കുന്നു. ഈ വിഷുദിനം നമുക്ക് അടുത്തെത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചില നക്ഷത്രക്കാരിൽ നിന്ന് നാം കൈനീട്ടം വാങ്ങുകയോ ചില നക്ഷത്രക്കാർക്ക് കൈനീട്ടം കൊടുക്കുകയും ചെയ്താൽ അതിലേറെ വലിയ ഭാഗ്യം വരാനില്ല. ഇതുവഴി ഒരുപാട് നേട്ടങ്ങളും സൗഭാഗ്യവുമാണ് നമ്മൾ നേടാനായി പോകുന്നത്. ഇത്തരത്തിൽ നാം ഇവർക്ക് രണ്ടു രൂപയെങ്കിലും കൈനീട്ടമായി കൊടുക്കുകയും.

   

രണ്ടു രൂപയെങ്കിലും കൈനീട്ടമായി വാങ്ങുകയോ ചെയ്യുകയാണെങ്കിൽ നമുക്കുണ്ടാകാൻ പോകുന്നത് സമ്പൽസമൃതിയായിരിക്കും. ഭാഗ്യം നിങ്ങളെ തേടിയെത്തുന്നതായിരിക്കും. ഇത്തരത്തിൽ 2 രൂപയുടെ ഒരു നാണയം കൈനീട്ടമായി വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ നിങ്ങൾക്ക് ഏറെ ധന പ്രാപ്തി ഉണ്ടാവുകയും ചെയ്യും. ലക്ഷ്മി ദേവിയുടെ ഒരു ചിത്രം നിങ്ങളുടെ വീടുകളിൽ അതായത് പൂജാമുറിയിൽ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ പൂജാമുറിയിൽ.

സൂക്ഷിച്ച ലക്ഷ്മിദേവിയുടെ പടത്തിന് മുൻപിലായി ഒരു പുഷ്പം വെച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ അത് ഏറെ ശുഭകരം തന്നെയാണ്. കൂടാതെ ഈ ലക്ഷ്മിദേവിയുടെ ചിത്രത്തിനു മുൻപിലായി ഒരു നാളികേരം സമർപ്പിക്കുകയാണെങ്കിൽ അത് അതിലേറെ ശ്രേഷ്ഠം തന്നെയാണ്. കൂടാതെ നാം ഒരു പാത്രത്തിൽ അല്പം ജലം എടുത്ത് അതിൽ കല്ലുപ്പ് അലിയിച്ചു ആ ജലം കൊണ്ട് വീട് കഴുകി വൃത്തിയാക്കുകയോ ആ ജലം.

ഉപയോഗിച്ച് വീട് തുടച്ചു വൃത്തിയാക്കുകയും ചെയ്യുകയാണെങ്കിൽ അത് അത്രമേൽ ശുഭകരമാണ്. കൂടാതെ ലക്ഷ്മിദേവിയുടെ പടത്തിനു മുൻപിലായി താമര ഇതൾക്കൊണ്ട് കുരുത്ത മാല ചാർത്തുന്നത് ഏറെ ഉത്തമം തന്നെയാണ്. ഇത് ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും കഴിവിനനുസരിച്ച് ചെയ്യാവുന്നതാണ്. ഇതോടൊപ്പം തന്നെ ഒരു ഗണപതി വിഗ്രഹം വയ്ക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.