ഞാനൊരു അമ്മയാകാൻ പോകുന്നു ഏറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ…., താരത്തിന്റെ വാക്കുകൾ

മലയാളം പ്രേക്ഷകരുടെ മനസ്സിൽ ഏറെ ശ്രദ്ധേയമായ താരമാണ് സോനു സതീഷ്. നിരവധി ഹിറ്റ് പരമ്പരകളിലാണ് മലയാളിയുടെ മനസ്സ് കീഴടക്കാൻ താരം ഇടയായത്. മലയാളം കൂടാതെ മറ്റു ചില ഭാഷകളിലും നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. 2017 താരത്തിന്റെ വിവാഹം കഴിഞ്ഞത് മലയാളി പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്ന ഒരു കാര്യം തന്നെയായിരുന്നു. അജയ് ആണ് താരത്തിന്റെ ജീവിതപങ്കാളി ഐടി എൻജിനീയറിങ് ആണ് പലപ്പോഴും ചെയ്യുന്നത്.

   

ജീവിതത്തിൽ എത്രയേറെ തിരക്കുകൾ ഏറേണ്ടി വന്നാലും ആരാധകരുമായി ഒരു സമയം പോലും താരം വിട്ടുനിൽക്കാറില്ല. ഒരുപാട് ഷീറ്റ് പരമ്പരയിലാണ് താരം അഭിനയിച്ചത്. മരത്തിന്റെ അഭിനയ കഴിവുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ലോകമെങ്ങാടുള്ള മലയാളം പ്രേക്ഷകർ പാലത്തിന്റെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഒരുപാട് പ്രവർത്തനങ്ങളും ആശംസകളുമാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്.

താരം ഒരു നല്ല അഭിനയത്തേക്കാൾ ഉപരി നിർത്തകി കൂടിയാണ്. വളരെയേറെ സജീവമായ പങ്കു തന്നെയാണ് പുലർത്തുന്നത്. മരത്തിന്റെ ജീവിത വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ സന്തോഷം വന്നുചേർന്നിരുന്ന ഒരു കാര്യമാണ് താരം പറഞ്ഞിരിക്കുന്നത്. താരം അമ്മയായിരിക്കുകയാണ്.

ലോകം കാണുമ്പോ ഉള്ള മലയാളി പ്രേക്ഷകർ സന്തോഷംപൂത്ത് വിടരുന്ന സമയങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വീഡിയോയും ഫോട്ടോസും ആണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. മഞ്ഞനിറമുള്ള മനോഹരമായ ടൗണിൽ വളരെ സിമ്പിൾ മേക്കപ്പ് കൂടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വീഡിയോയ്ക്ക് താഴെയും അനേകം കമന്റുകളാണ് ഉയർന്നു വരുന്നത് സോഷ്യൽ മീഡിയയിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *