നിങ്ങളുടെ തള്ളവിരൽ ഉറപ്പായും കാണിച്ചുതരും നിങ്ങൾക്ക് ഭാഗ്യമുണ്ടോ ഇല്ലയോ എന്ന്…

നമ്മുടെ ഭാഗ്യനിർഭാഗ്യങ്ങൾ സൂചിപ്പിക്കുന്നതിനു വേണ്ടി നമ്മുടെ ശരീരഭാഗങ്ങൾ ചില ലക്ഷണങ്ങളെല്ലാം കാണിച്ചുതരും. ഇത്തരത്തിൽ നിങ്ങളുടെ തള്ളവിരലുകളിൽ കാണപ്പെടുന്ന ഒരു അടയാളമാണ് തള്ളവിരലിന്റെ നഖത്തിന്റെ കടഭാഗത്തായി ഉണ്ടാകുന്ന വെളുത്ത നിറം. സ്ത്രീകൾക്ക് ഇടതുകൈയിലും പുരുഷന്മാർക്ക് വലതു കൈയിലുമായി കാണുന്നത്. ഇത്തരത്തിൽ കാണപ്പെടുന്ന ചിഹ്നങ്ങൾ ഓരോ വ്യക്തിയുടെയും ഭാഗ്യനിർഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്ന് തരത്തിലാണ് ഇത്തരത്തിലുള്ള നിറം കാണപ്പെടാറ്.

   

ഒന്ന് വിരലിന്റെ കടഭാഗത്ത് ചേർന്നുനിൽക്കുന്ന നേരിയ തോതിലുള്ള വെളുത്ത നിറം. മറ്റൊന്ന് വിരലിന്റെ നഖത്തിന്റെ ഭൂരിഭാഗത്തുമായി മറിഞ്ഞുനിൽക്കുന്ന അതായത് പടർന്നു നിൽക്കുന്ന വെളുത്ത നിറം. മൂന്നാമതായി വിരലിന്റെ കടഭാഗത്ത് അർദ്ധ ചന്ദ്രകൃതിയിൽ വളരെ വൃത്തിയായി മനോഹരമായി കാണപ്പെടുന്ന വെളുത്ത നിറം. ഇങ്ങനെ മൂന്നുതരത്തിലാണ് വെളുത്തനിറങ്ങൾ കാണുന്നത്. ഇത്തരത്തിൽ ഒന്നാമതായി തന്നെ വിരലിന്റെ കടഭാഗത്ത് ചേർന്നു നിൽക്കുന്ന.

വെളുത്ത നിറം സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് ഉണ്ടായിരുന്ന കഷ്ടപ്പാടുകൾ എല്ലാം മാറി ആഗ്രഹിച്ച് എന്തും നേടിയെടുക്കാൻ ആയിട്ടുള്ള സമയം എത്തി ചേർന്നിരിക്കുന്നു എന്നാണ്. ആഗ്രഹിച്ച വിവാഹം, ആഗ്രഹിച്ച വീട്, ആഗ്രഹിച്ച വാഹനം എന്നിങ്ങനെ എന്തും നേടിയെടുക്കാനായി അവർക്ക് സാധിക്കുന്നു. കൂടാതെ അവരുടെ ജീവിതത്തിൽ വളരെയേറെ സന്തോഷം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു അടയാളം നിങ്ങളുടെ തള്ളവിരലിൽ കാണുകയാണ് എങ്കിൽ ഉടനെ തന്നെ നേരം വൈകിക്കാതെ.

മഹാവിഷ്ണു ക്ഷേത്രദർശനം നടത്തുകയും ഭഗവാനെ വഴിപാട് നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്. രണ്ടാമതായി തന്നെ തള്ളവിരലിന്റെ നഖത്തിന്റെ ഭൂരിഭാഗവും പടർന്നു നിൽക്കുന്ന വെള്ള നിറത്തെ കുറിച്ചാണ് പറയാൻ പോകുന്നത് വിദ്യാപരമായി ഉയർച്ച ഉണ്ടാകുന്ന വിദ്യാർത്ഥികൾക്ക് കാണപ്പെടുന്ന ഒരു ലക്ഷണമാണ് ഇത്. കലാകായിക മേഖലയിലും ഇവർ മുൻപന്തിയിൽ എത്തിച്ചേരും. ഒരുപാട് നേട്ടങ്ങളും ഇവർ കരസ്ഥമാക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.