പൂജാമുറി പണിയുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നമ്മുടെ വീടുകൾ പണിയുമ്പോൾ നമ്മൾ ദേവി ദേവന്മാരുടെ വീടുകളെല്ലാം തന്നെ വയ്ക്കാനുള്ളതാണ് എന്നാൽ കൃത്യമായ സ്ഥാനത്ത് വെച്ചില്ല എന്നുണ്ടെങ്കിൽ ഒരുപാട് ദോഷങ്ങളാണ് ഇതുവഴി നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്നത് നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണ്ടൊക്കെ വീടുകളിൽ ആ വാസ്തുപ്രകാരം ദേവിക്കും അല്ലെങ്കിൽ ദേവന്മാർക്ക് ഒക്കെ ഒരു പ്രത്യേക സ്ഥാനം നൽകിയിരുന്നു.

   

എന്നാൽ ഒരുപാട് ആളുകൾ ഇന്ന് പേരിന് മാത്രം ഒരു പൂജാറൂം അല്ലെങ്കിൽ മറ്റും ഉണ്ടാക്കുന്നുണ്ട്. എന്നാൽ അത് കൃത്യമായ വാസ്തു നോക്കിയിട്ടോ മറ്റുമല്ല അവരുടെ ആഗ്രഹം അതാണ് അത് കാരണം അങ്ങനെ ഉണ്ടാക്കുന്നു. നിങ്ങൾക്ക് മഹാലക്ഷ്മി ദേവിയുടെ ഒരു ഫോട്ടോ വിഗ്രഹം വീടുകളിൽ കൊണ്ട് വയ്ക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ലക്ഷ്മി.

ദേവിയുടെ ഫോട്ടോ വയ്ക്കുന്ന സമയത്ത് അത് കൃത്യമായ സ്ഥലത്ത് വേണം വയ്ക്കാനായി അല്ലെങ്കിൽ നിങ്ങൾക്ക് ദോഷങ്ങൾ സംഭവിക്കുന്നതാണ് ഇനി കൃത്യമായ സ്ഥാനം നോക്കിയാണ് നിങ്ങൾ ഈ ഫോട്ടോസ് മറ്റും വയ്ക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ വീടുകളിൽ ധനം കൂടും എന്നുള്ളത് ഉറപ്പുതന്നെയാണ്.

പ്രധാന വീടിന്റെ ആ ഒരു റൂമിന്റെ തന്നെ വടക്ക് കിഴക്ക് ഭാഗത്തായാണ് പൂജ മുറികൾ വരുന്നത്. ഈശാന കേണിന്റെ കിഴക്ക് ഭാഗം ആ ഒരു ഭാഗത്തൊക്കെ നോക്കിയാണ് എപ്പോഴും പൂജാമുറികൾ വയ്ക്കാറുള്ളത്. കിഴക്കുഭാഗത്തുള്ള പൂജ മുറി പേരും പ്രശസ്തിയും നൽകുമ്പോൾ വടക്കുവശത്തുള്ള പൂജ മുറി വിജ്ഞാനം നൽകും എന്നാണ് വിശ്വസിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *