ഇന്നത്തെ ദിവസം ഏറെ മഹത്വം പൂർണമായ ദിനം തന്നെയാണ്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദുർഗാദേവി ക്ഷേത്രത്തിൽ ഒക്കെ പോയി പ്രാർത്ഥിക്കാം. സർവ്വ ഐശ്വര്യങ്ങളാണ് അമ്മയെ സംബന്ധിച്ചിടത്തോളം. ഏറ്റവും അനുഗ്രഹ വർഷം ചൊരിയുന്ന മാസം തന്നെയാണ് മീനം. ക്ഷേത്രത്തിൽ പോയി കടുംപായസം വഴിപാട് നടത്തുക. അമ്മക്ക് ഏറ്റവും പ്രിയമുള്ള വഴിപാട് ആണ്.
അതിൽ പരെ വേറെ പുണ്യം ലഭിക്കുവാൻ ഇല്ല. നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഈശ്വരാ ദിനം വന്നു ചേരുവാനും സർവ്വ ഐശ്വര്യങ്ങൾ നമ്മുടെ കുടുംബത്തിൽ വന്നുചേരാനും കടുംപായസം വഴിപാട് ചെയ്യുന്നതിലൂടെ സാധിക്കും. ഇനിയിപ്പോൾ നിങ്ങൾക്ക് അന്നേദിവസം ക്ഷേത്രത്തിൽ പോകാൻ സാധ്യമാകുന്നില്ല എങ്കിൽ വൈകുന്നേരം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ച് നമ്മുടെ വീട്ടിൽ തന്നെ വിരിയുന്ന ചുവന്ന പുഷ്പങ്ങൾ കൊണ്ട് മാല ചാരത്തി അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
അതുപോലെതന്നെ ഏതെങ്കിലും ഒരു പ്രത്യേക കാര്യങ്ങൾ ആഗ്രഹിചിരിക്കുന്നവർ ഉണ്ട് എങ്കിൽ അവരെല്ലാം ചെയ്യേണ്ടത് മീരസംക്രമ ദിവസം നിങ്ങളുടെ വീട്ടിൽ ചുവന്ന പുഷ്പങ്ങൾ ഉണ്ടെങ്കിൽ അമ്മക്ക് സമർപ്പിച്ച് പ്രാർത്ഥിച്ചിട്ട് എന്തെങ്കിലും ഒക്കെ വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്. ഈയൊരു രീതിയിൽ അമ്മയോട് പ്രാർത്ഥിച്ച് വഴിപാട് ചെയ്യുന്നത് നിങ്ങളുടെ സ്വമനസാൽ ആയിരിക്കണം.
മാത്രമല്ല ഏറെ വിശ്വാസത്തോടുകൂടി ആയിരിക്കണം അമ്മയ്ക്ക് വഴിപാടുകളിൽ സമർപ്പിക്കുവാൻ. നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ ഒക്കെ ഇത്തരം വഴിപാടുകൾ ചെയ്തു കൊള്ളാം എന്നുള്ള രീതിയിൽ നേടാവുന്നതാണ്. അത്തരത്തിലുള്ള ആരംഭങ്ങൾക്ക് എല്ലാം ഏറ്റവും ശുഭ ദിവസം തന്നെയാണ് ഇന്നത്തെ ദിവസം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories