പെട്ടെന്നുണ്ടാകുന്ന ഹാർട്ട് അറ്റാക്കിന്റെ പ്രധാന ലക്ഷണവും കാരണവും… എങ്ങനെ പരിഹരിക്കാം. | Main Symptom Of Heart Attack.

Main Symptom Of Heart Attack : ഹൃദ്രോഗം ദൈനംദിനം വർദ്ധിച്ചുവരികയാണ്. അതിനോടൊപ്പം തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഒരു അവസ്ഥ എന്ന് പറയുന്നത് ചെറുപ്പക്കാരിൽ ഹൃദ്രോഗം വളരെ കൂടുന്നു എനതാണ്. സങ്കീർണമായ ഹൃദ്രോഗം ഉണ്ടാകാറുണ്ട്. ഹൃദ്രോഗം ഏറെ കൂടുന്നതിന്റെ പ്രധാന കാരണം പ്രമേഹം, വളരെ അടിയന്ത്രീതമായ ആരോഗ്യകരമല്ലാത്ത ഒരു ജീവിതശൈലി. ഈ രണ്ട് കാര്യങ്ങളാണ് ഹൃദ്രോഗ സാധ്യതയെ വളരെ വർധിപ്പിക്കുന്നത്.

   

ഹൃദ്രോഗ സാധ്യത നിങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതലായി കണക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത്. ഒന്ന് ജനിതകമായിട്ടുള്ള ഹൃദ്രോകസാധ്യതകൾ, അല്ലെങ്കിൽ പാരമ്പരമായിട്ട് ഹൃദ്രോഗം ഉണ്ടായിരുന്നോ എന്നുള്ള കണക്ക്. മറ്റൊരു കാരണം എന്ന് പറയുന്നത് അമിതമായ പുകവലിയുടെ ഉപയോഗം, മദ്യപാനം, ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം എന്നിവയാണ്. നിരന്തരമായിട്ട് ഇരുന്ന് ജോലി ചെയ്യുന്നവർ അതായത് ഒരു ദിവസം എട്ടുമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവർ ആണ് നിങ്ങൾ എങ്കിൽ ശരിക്കും പുകവലി കൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുകളും അപകട സാധ്യതകളും എല്ലാംതന്നെ ഉണ്ടാകുന്നു.

അത്തരത്തിലുള്ള ജീവിതശൈലി ഇവ എല്ലാം തന്നെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രമേഹത്തിൽ ഉണ്ടാകുന്ന ഹൃദ്യോഗത്തിന്റെ ചില പ്രത്യേകതകൾ കൂടിയുണ്ട്. ഹൃദരോഗത്തിന് ലക്ഷണങ്ങൾ കുറവായിരിക്കാം. കടുത്ത നെഞ്ചുവേദന വരണം എന്ന് ഇല്ല. ഗ്യാസിന്റെ പ്രതീകം ആയിരിക്കാം അതല്ലെങ്കിൽ ഒന്ന് കുഴഞ്ഞുവീഴൽ ആയിരിക്കാം ഇതെല്ലാം സുഹൃത്ത് സാധ്യത ആയി കണക്കാക്കി തന്നെ പരിശോധനയിൽ ഏർപ്പെടണം.

അതുപോലെതന്നെ പ്രമേഹത്തിന് ഹൃദ്ര സാധ്യതയുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഒന്നിൽ അധികം രക്തധമനികൾ അടഞ്ഞ ഉണ്ടാകുന്ന വളരെ സങ്കീർണ്ണം ആയിട്ടുള്ള ഒരുതരം ആയിട്ടുള്ള ഹൃദ്രോഗമാണ് പ്രമേഹ രോഗികളിൽ കണ്ടുവരുന്നത്. ആയതുകൊണ്ട് ഒന്നിലധികം രക്തക്കുഴലുകളിൽ അടവ് മാറ്റുന്ന ആന്റിയോ പ്ലാസ്റ്റി അല്ലെങ്കിൽ ബൈപ്പാസ് ശസ്ത്രക്രിയ ഒക്കെ വേണ്ടി വരുന്നത് കൂടുതലായി പ്രമേഹ രോഗികളിലാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *