അസിഡിറ്റി ഗ്യാസ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ… ഇങ്ങനെ ചെയ്ത് നോക്കൂ.

ഇന്നത്തെ കാലത്ത് ആളുകൾ ഏറെ കൂടുതൽ നേരിടുന്ന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റി ശരീരത്തിൽ രൂപപ്പെടുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ജീവിതത്തിലെ ആഹാരക്രമീകരണങ്ങൾ ശരി അല്ലാത്തത് കാരണം ആണ്. അസുഖം കാരണം പലവിധത്തിലുള്ള മരുന്നുകളും ഔഷധങ്ങളും ഉപയോഗിച്ചിട്ടും ഈയൊരു പ്രശ്നം വീണ്ടും നമ്മളെ തേടി തന്നെ വരുന്നു. ഇത്തരത്തിൽ മാറാത്തതിന്റെ പ്രധാന കാരണം ഇന്നത്തെ ജീവിതശൈലി തന്നെയാണ്.

   

അമിതമായ ഫാസ്റ്റുഫുഡുകളുടെ ഉപയോഗം നിരന്തരമായുള്ള വ്യായാമ കുറവും മൂലം ചെറിയ കുട്ടികൾക്ക് ഉൾപ്പെടെയാണ് അസിഡിറ്റി, ഗ്യാസ് എന്ന അസുഖം കണ്ടുവരുന്നത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായ രീതിയിൽ ദഹന വ്യവസ്ഥ നടക്കാതെ വരുമ്പോൾ വയറിന്റെ മുകളിലേക്ക് പുകച്ചൽ അനുഭവപ്പെടുന്നു. അതിനെയാണ് അസിഡിറ്റി എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. തലവേദന, ശർദ്ദി, വയറുവേദന, കുഴച്ചിൽ തുടങ്ങിയ ലക്ഷണങ്ങളാണ് ആസിഡിറ്റി എനത് മൂലം ആളുകളിൽ ഉണ്ടാകുന്നത്.

അസിഡി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരുമ്പോൾ ഉടനെ വൈദ്യസഹായം തേടുകയാണ് പതിവ്. എന്നാൽ തലമുറകളായി കൈമാറി വന്ന ഓരോ പാരമ്പര്യ ഔഷധസിദ്ധികളും നാം അറിയാതെ പോകുകയാണ്. അത്തരത്തിൽ ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധ ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ ഈ ഒരു ഔഷദം തയ്യാറാക്കി എടുക്കാം.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ്, വേദനകളെ എല്ലാം തന്നെ ഒന്നടക്കം നീക്കം ചെയ്യുവാനായി സാധിക്കും അതിനായി ഒരു ഡ്രിങ്ക് ഒരാഴ്ചയോളം നിങ്ങൾ തുടർച്ചയായി കുടിച്ചാൽ മാത്രം മതി. ഒരു ടേബിൾ സ്പൂൺ ഓളം വലിയ ജീരകം ഒരു ബൗളിലേക്ക് ചേർത്ത് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. നമ്മുടെ ശരീരത്തിൽ കാലങ്ങളോളം അടങ്ങിയിരിക്കുന്ന കൊഴുപ്പ് എന്നിവയെ നീക്കം ചെയ്യുവാൻ ഈ ഒരു ഒറ്റമൂലി സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/M9549TxrKes

Leave a Reply

Your email address will not be published. Required fields are marked *