ഏകാദശി വ്രതം എടുക്കുമ്പോൾ നടത്തേണ്ട വഴിപാടുകൾ ഏതെല്ലാം എന്ന് നിങ്ങൾക്കറിയേണ്ടേ…

ഏകാദശി വ്രതം എടുക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സർവൈശ്വര്യം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിൽ പ്രത്യേകമായി സ്വർഗ്ഗ വാതിൽ ഏകാദശി എടുക്കുന്നത് വളരെ സുപ്രധാനമാണ്. ഏകാദശി വ്രതം എടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. ഡിസംബർ 23നാണ് സ്വർഗ്ഗവാതിൽ ഏകാദശി ആയി അനുഷ്ഠിക്കുന്നത്. ഈ ഏകാദശി ദിവസത്തിൽ അല്ലെങ്കിൽ അതിൻറെ തലേദിവസം വേണം നാം ഏവരും വഴിപാടുകൾ നടത്തുന്നതിനുവേണ്ടി.

   

ഏകാദശി ദിവസത്തിൽ രണ്ടുനേരം ക്ഷേത്രത്തിൽ പോകേണ്ടതാണ്. കൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിലോ വിഷ്ണു ദേവന്റെ ക്ഷേത്രത്തിലോ ആയിരിക്കണം ഏകാദശി ദിവസം ദർശനം നടത്തേണ്ടത്. അതിരാവിലെ ഉണർന്ന് വൃത്തിയോടും ശുദ്ധിയോടും കൂടി വേണം ഏകാദശി ക്ഷേത്രദർശനം നടത്താൻ. ക്ഷേത്രദർശനത്തിന് ശേഷം ക്ഷേത്രത്തിൽ എന്തെല്ലാം വഴിപാടുകളാണ് നടത്തേണ്ടതെന്ന് നിങ്ങൾക്കറിയാമല്ലോ. പാൽപ്പായസം ഭഗവാനെ അർപ്പിക്കുന്നത് ഏറെ നല്ലതാണ്.

ഇത് ധാന്യ വർദ്ധനവിനും സമ്പൽസമൃദ്ധിക്കും ഉപയോഗപ്രദമാണ്. കൂടാതെ ഭഗവാനെ വെണ്ണ അർപ്പിക്കുന്നത് ഏറെ ശുഭകരമാണ്. ഇത് കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും ആരോഗ്യത്തിനും ഫലദായകമാണ്. ആരുടെ പേരിലാണ് വഴിപാടുകൾ നടത്തേണ്ടത് എന്ന് നിങ്ങൾക്ക് അറിയാമോ? ഭാഗ്യസൂക്താർജന നടത്തേണ്ടത് ഓരോ വീടുകളുടെയും ഗൃഹനാഥന്റെ പേരിലാണ്. ആ വീട്ടിൽ ഗൃഹനാഥൻ ഇല്ലെങ്കിൽ ഗൃഹനാഥയുടെ പേരിലായാലും കുഴപ്പമില്ല.

ആരാണ് ആ വീട് നയിക്കുന്നത് ആ വ്യക്തിയുടെ പേരിൽ ആയിരിക്കണം ഇത് നടത്തേണ്ടത്. ഇത് ആ വീട്ടിൽ ആ വ്യക്തിക്ക് ധനസമ്പാദ്യം കൂടുന്നതിനെ കാരണമാകുന്നു. അങ്ങനെ സംഭവിച്ചാൽ വീടിനെ മൊത്തമായും ഉയർച്ച ഉണ്ടാകും. കൂടാതെ ഭഗവാനെ മഞ്ഞപ്പട്ട് നൽകുന്നത് ഏറെ നല്ലതാണ്. ഇത് ഏറെ ഐശ്വര്യപ്രദമായ ഒരു കാര്യമാണ്. കൂടാതെ ഏകാദശി വ്രതം എടുക്കുന്നത് സാമ്പത്തികമായും ഉന്നതിയിൽ എത്തുന്നതിനു ഓരോ കുടുംബങ്ങളുടെ ഐശ്വര്യം വർദ്ധിക്കുന്നതിനും കാരണമാകുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.