പെറ്റമ്മയോട് ഒരിക്കലും നിങ്ങൾ ഇത്തരം വാക്കുകൾ പറയരുത്…

ഭൂമിയിൽ പെറ്റമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ അമ്മ നിങ്ങളെ പെറ്റു വളർത്തുകയും നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി നിങ്ങളെ പരിപാലിച്ച് പോറ്റുകയും ചെയ്യുന്ന ദേവത തന്നെയാണ്. അതുകൊണ്ട് ഒരു അമ്മ സൃഷ്ടിയുടെ മറ്റൊരു ഭാഗമാണ്. അമ്മ കുഞ്ഞിന് ജന്മം നൽകുകയും ആ കുഞ്ഞിന് വേണ്ടുന്ന എല്ലാം നൽകി അതിനെ പരിപാലിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പെറ്റമ്മയോട് പറയാൻ പാടില്ലാത്ത ചില വാക്കുകൾ ഉണ്ട്.

   

ഇത്തരം ചില വാക്കുകൾ നിങ്ങൾ നിങ്ങളുടെ അമ്മയോട് പറയുകയാണ് എങ്കിൽ അതിൽ പരം വലിയ തെറ്റ് മറ്റൊന്നുമില്ല. നിങ്ങൾ നിങ്ങളുടെ പെറ്റമ്മയോട് പറയാൻ പാടില്ലാത്ത ആദ്യത്തെ കാര്യം നുണ എന്നതാണ്. അതായത് നിങ്ങളുടെ അമ്മയോട് ഒരിക്കലും നിങ്ങൾ നുണ പറയരുത്. സത്യം മാത്രമേ അമ്മയോട് പറയാവൂ. നിങ്ങൾ ഏതെല്ലാം സാഹചര്യത്തിൽ ആയിരുന്നാൽ പോലും എത്ര വലിയ ആപത്ഘട്ടത്തിൽ ആയാൽ പോലും നിങ്ങളുടെ അമ്മയോട് സത്യം അല്ലാതെ നുണ ഒരിക്കലും.

പറയരുത്. അമ്മയോട് അസത്യം പറഞ്ഞാൽ അതിനേക്കാൾ വലിയ തെറ്റ് മറ്റൊന്നുമില്ല എന്നതാണ് വാസ്തവം. നിങ്ങൾ നിങ്ങളുടെ അമ്മയെ ഒരിക്കലും കളിയാക്കാൻ പാടുള്ളതല്ല. ഒരിക്കലും അമ്മയെ താഴ്ത്തി സംസാരിക്കാനോ അമ്മയുടെ കുറവുകൾ മറ്റുള്ളവരുടെ മുൻപിൽ തുറന്നുകാണിക്കാനോ നോക്കരുത്. അതുകൊണ്ടുതന്നെ നിങ്ങൾ ചെയ്യാൻ പോകുന്ന ഏറ്റവും വലിയ ഒരു തെറ്റാണ് അത്. അതുകൊണ്ട് അമ്മയെ എത്രയേറെ സന്തോഷിപ്പിക്കാമോ അത്രയേറെ.

സന്തോഷിപ്പിക്കുന്നത് ഏറ്റവും നല്ല കാര്യമാണ്. മറ്റൊന്ന് അമ്മയെ നിക്ഷിക്കാൻ പാടില്ല എന്നതാണ്. ഒരിക്കലും നിങ്ങളുടെ അമ്മയെ നിഷിച്ചു സംസാരിക്കാൻ പാടുള്ളതല്ല. അത് തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ്. കൂടാതെ ഒരിക്കലും നിങ്ങളുടെ അമ്മയോട് ദേഷ്യപ്പെടാനും പാടുള്ളതല്ല. ഇത്തരത്തിൽ നിങ്ങൾ ദേഷ്യപ്പെടുകയാണ് എങ്കിൽ നിങ്ങളുടെ വായിൽ വരുന്ന പലതും നിങ്ങൾ നിങ്ങളുടെ അമ്മയെ വിളിക്കാനായി തുടങ്ങും. അത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.