ശനി ദോഷത്താൽ വലയുന്നവർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

27 നക്ഷത്ര ജാതകരിൽ ഈ അഞ്ച് നക്ഷത്ര ജാതകർക്ക് വളരെയധികംദുഃഖ ദുരിതങ്ങളുടെ സമയം തന്നെയാണ് വന്നുചേരാനായി പോകുന്നത്. ഇതിനു കാരണം ശനി ദോഷമാണ്. ഈ അഞ്ചു നക്ഷത്ര ജാതകരും ശനിദോഷത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കാൻ പോകുന്നവരാണ്. അതുകൊണ്ട് ഇവർ എത്രയും അധികം സൂക്ഷിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഈ നക്ഷത്ര ജാതകങ്ങളിൽ ആദ്യത്തേത് ചതയം നക്ഷത്രമാണ്.

   

ചതയം നക്ഷത്രക്കാരെ സംബന്ധിച്ച് ഇവർ ശനിദോഷത്താൽ വലയാനായി പോവുകയാണ്. അതുകൊണ്ട് തന്നെ ഇവർ റിസ്ക്കുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം ഇവർ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുള്ള കാര്യങ്ങൾ ഏറ്റെടുക്കുകയാണ് എങ്കിൽ അതിൽ പരാജയപ്പെടാൻ ആയിട്ടുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് അത് പരമാവധി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഏത് കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും.

ഏറെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് ഇവർക്ക് ഉചിതമാണ്. കാരണം ഇവർ മന പ്രയാസങ്ങൾ അനുഭവിക്കാൻ ഇപ്പോൾ ബാധ്യസ്ഥരാണ്. കൂടാതെ ഇവരുടെ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങളും അനുഭവിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് ഇവർ അടുത്തുള്ള ശിവക്ഷേത്ര ദർശനം നടത്തുന്നതും മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുന്നു ഏറ്റവും ഉത്തമം തന്നെയാണ്. കൂടാതെ ചതയം നക്ഷത്ര ജാതകർ ഹനുമാൻ സ്വാമി ക്ഷേത്രദർശനം നടത്തുകയും അവിടെ നിന്ന് പൂജിച്ചു വാങ്ങിയ കുങ്കുമം അണിയുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

മറ്റൊരു നക്ഷത്രം തിരുവോണമാണ്. തിരുവോണം നക്ഷത്ര ജാതകരും ശനിദോഷത്താൽ വലയുന്നവർ തന്നെയാണ്. അതുകൊണ്ട് ഇവർ ഒരുപാട് നഷ്ടങ്ങൾ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇവരുടെ ജീവിതത്തിൽ ഒരുപാട് തടസ്സങ്ങളും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇവർ അടുത്തുള്ള അയ്യപ്പസ്വാമി ക്ഷേത്രദർശനം നടത്തുകയും ഭഗവാനെ നീലാഞ്ജനം അർപ്പിക്കുകയും എള്ളുതിരി എള്ള് പായസം എന്നിവ അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.