Hair Loss And Dandruff : മികച്ച സ്ത്രീകളെയും ആശങ്കയിലാക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. ശരീരത്തിൽ വരുന്ന ഹോർമോൺ ഇമ്പാലൻസ് മൂലം മുടികൊഴിച്ചിൽ അകാലനര എന്നിവ നേരിടേണ്ടതായി വരുന്നു. തലമുടിയിൽ താരൻ ശല്യം വരുന്നതോടെ കൂടി മുടികൊഴിച്ചിൽ എന്ന പ്രശ്നം വൻ രൂക്ഷമായി മാറുകയാണ്. മുടികൊഴിച്ചിൽ നിന്ന് രക്ഷ നേടാൻ മറ്റു പല ഷാമ്പുകളും ഓയിലുകളും വിപണിയിൽ നിന്ന് കരസ്ഥമാക്കി പുരട്ടുമ്പോഴും ഈ പ്രശ്നത്തിന് ഒട്ടും പരിഹാരം ലഭ്യമാകാതെ മുടികൊഴിച്ചിൽ രൂക്ഷമാകുന്നു.
പണ്ടൊക്കെ മുടികൊഴിച്ചിൽ എന്നത് വാർദ്ധക്യം ആകുന്നതോടെ കൂടിയായിരുന്നു കണ്ടുവരുന്നത് വന്നിരുന്നത്. ഇന്ന് വളരെ ചെറുപ്പം കുട്ടികളിൽ പോലും ഈ പ്രശ്നം നേരിടേണ്ടതായി വരികയാണ്. എന്നാൽ എങ്ങനെയാണ് മുടികൊഴിച്ചിൽ എന്ന ഈ വില്ലനെ ഇല്ലാതാക്കുക. അതിനുവേണ്ടിയുള്ള നല്ലൊരു ഒറ്റമൂലിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ മുടികൊഴിച്ചിൽ എന്ന പ്രശ്നത്തെ നമുക്ക് തടയുവാൻ സാധിക്കും. അതിനായിട്ട് കറ്റാർവാഴ, തുളസിയില, ഉലുവ, പച്ച വെളിച്ചെണ്ണ എന്നിവയാണ് നമുക്ക് ആവശ്യമായി വരുന്നത്.
ഇനി ആദ്യം തന്നെ തുളസിയും കറ്റാർവാഴയും ഉലുവയും എല്ലാം ചതിച്ചെടുത്തതിനു ശേഷം ഒരു ചില്ല് പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് നമ്മൾ നേരത്തെ നീക്കിവെച്ച പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്. വെളിച്ചെണ്ണ നിങ്ങൾ എത്രയാണോ എടുക്കുന്നത് എങ്കിൽ അതിന്റെ അളവ് അനുസരിച്ച് തന്നെ മറ്റ് ഇൻഗ്രീഡിയൻസും വെളിച്ചെണ്ണയിലേക്ക് ചേർക്കാവുന്നതാണ്. ഈയൊരു വെളിച്ചെണ്ണ ചുരുങ്ങിയത് ഒരു അഞ്ചു ദിവസം എങ്കിലും ഉപയോഗിക്കാതെ വയ്ക്കുക.
അഞ്ചു ദിവസത്തിന് ശേഷം നിങ്ങൾക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. തലയോട്ടിയിൽ ഒക്കെ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കുക. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരു മാസത്തോളം നിങ്ങൾ തലയിൽ വെളിച്ചെണ്ണ പുരട്ടി നോക്കൂ. കുരിശിൽ എന്ന പ്രശ്നം നമ്മളിൽ നിന്ന് വിട്ടു പോവുക തന്നെ ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner