വെറും മൂന്നുദിവസത്തിനുള്ളിൽ കണ്ണിന് ചുറ്റുമുള്ള തടിപ്പ് ഡാർക്ക് സർക്കിൾ എന്നിവയെ പൂർണ്ണമായി നീക്കം ചെയാം.. | It Can Also Remove The Fat Around The Eyes.

It Can Also Remove The Fat Around The Eyes : കണ്ണിന്റെ താഴ്ഭാഗത്ത് ഉണ്ടാകുന്ന കറുപ്പ് നിറത്തെയും തടിപ്പുകളെയും നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഹോം റമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് പാക്ക് തയ്യാറാക്കി എടുക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൻ കുറവ് മൂലവും, ഉറക്കം ശരിയല്ലാത്തതു കൊണ്ടാണ് കണ്ണിന്റെ താഴെ ഇത്തരത്തിൽ കറുപ്പ് നിറം കാണപ്പെടുന്നത്.

   

കണ്ണിന്റെ താഴെയുള്ള കറുപ്പ് നിറത്തെ നീക്കം ചെയുവാൻ ഈ പാക്ക് അപ്ലൈ ചെയ്യ്തുനോക്കൂ. യാതൊരുവിധത്തിലുള്ള വേദന കാര്യങ്ങൾ ഒന്നും തന്നെഇല്ലാതെ ചുറുഞ്ഞിയ ദിവസങ്ങൾ കൊണ്ട് നീക്കം ചെയ്യാൻ സാധിക്കും. അത്രയും എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. അതിനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം വാസിലിൻ എടുക്കുക.

https://youtu.be/wQakcbFuGZU

വാസിലിൻ മാത്രമായി അല്ല നമ്മൾ അപ്ലൈ ചെയ്യുന്നത് ഇതിലേക്ക് ഒന്ന് രണ്ട് ചേരുവകൾ ചേർത്ത് കൊടുക്കേണ്ടത് ആയിട്ടുണ്ട്. അതിനായി ഒരു ടേബിൾസ്പൂൺ കോക്കനട്ട് ഓയിലും ഒരു ടേബിൾ സ്പൂൺ ഓളം തേൻ ഒപ്പം തന്നെ ഒരു ടേബിൾ സ്പൂൺ ഓളം കാസ്ട്രോ ഓയിൽ കൂടിയും ചേർക്കാവുന്നതാണ് എല്ലാം കൂടി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ശേഷം ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്.

ഡബിൾ ബോയിങ് ചെയ്തുകഴിഞ്ഞതിനുശേഷം ഇതിനകത്തേക്ക് ഒരു ടേബിൾ സ്പൂൺ ഓളം എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ കൂടി ചേർത്ത് കണ്ണിന്റെ അടിയിൽ തടിപ്പുള്ള ഭാഗത്തും കറുപ്പ് നിറമുള്ള ഭാഗത്തും പാക്ക് അപ്ലൈ ചെയ്യാവുന്നതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി രണ്ടാഴ്ചയോളം നിങ്ങൾ ചെയ്തു നോക്കൂ കണ്ണിന്റെ അടിയിലെ കറുപ്പ് നിറത്തെയും തടിപ്പ്നെയും ഒന്നടക്കം ഇല്ലാതാക്കുവാൻ ആയി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *