നിത്യവും രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഇങ്ങനെ ചെയ്തുനോക്കൂ!! കൈ കാൽ മരവിപ്പ് , നടുവിന് വേദന ഇവ ജീവിതത്തിൽ വരില്ല.

നട്ടെല്ല് സംബന്ധമായ ഒരു അസുഖത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 33 കശേരികൾ ആണ് പ്രധാനമായിട്ടും നട്ടെല്ലിന് ഉള്ളത്. കശേരികളുടെ മുകളിൽ ഓരോന്നായിട്ട് ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെച്ചിട്ടുള്ള ഒന്നാണ് നട്ടെല്ല്. പ്രായമാകുമ്പോൾ ഡിസ്കിന് തേയ്മാനം വരും. തേയ്മാനം വന്നു കഴിഞ്ഞാൽ അത് ഞരമ്പിന്റെ പുറത്തേക്ക് തള്ളും. അതിനെയാണ് സ്പൊർഡ് ലോസസ് എന്ന് പറയുന്നത്.

   

നടുവിന്റെ ഭാഗത്ത് ഡിസ്ക് തള്ളി വരുമ്പോൾ നടുവേദനയായിട്ടാണ് ഈ ഒരു പ്രശ്നത്തിന് പ്രധാന സിംറ്റംസ് കാണിക്കുന്നത്. കഴുത്ത് തിരിക്കുവാനും കുനിക്കുവാനും ഒക്കെ ഏറെ കഴിക്കുന്നത് ഡിസ്ക് ആണ്. അതായത് കഴുത്തിന്റെ പിറകിലുള്ള കശേരികൾ തമ്മിൽ കൂട്ടിമുട്ടിക്കാതെ ഡിസ്ക് നിയന്ത്രിക്കുന്നു. 40 വയസ്സ് ഒക്കെ കഴിയുമ്പോൾ കശേരികളുടെ ഉപയോഗം അമിതമാകുന്നു. ആയതിനാൽ ഇവ തേയ്മാനം സംഭവിക്കും.

40 വയസ്സ് ഒക്കെ ആവുമ്പോഴേക്കും നമ്മുടെ സ്കിന്നിലുള്ള ജലത്തിന്റെ അംശം കുറയുന്നതുപോലെ തന്നെ ഡിസ്കിലെ ജലത്തിന്റെ അംശം കുറയുന്നു. ഇതുവരെ ചെയ്യാത്ത ഒരു ജോലി പെട്ടെന്ന് ആ ഒരു സമയത്ത് ചെയ്യുമ്പോൾ ശരീരത്തിന് അത് ഒത്തിരിയേറെ ദോഷം തന്നെയാണ് ചെയ്യുക. ഉഗ്രമായ വേദന അമിതമായി അനുഭവപ്പെടുകയും ഒരുപക്ഷേ എല്ലിൻ സ്ക്രാച്ച് വരുവാൻ പോലും സാധ്യത ഉണ്ട്. അത്ര ഏറെ ശ്രദ്ധേയേണ്ട ഒരു കാര്യം തന്നെയാണ് ഡിസ്ക്ക്.

40 വയസ്സ് അല്ലെങ്കിൽ അതിൽ കൂടുതൽ പ്രായമാകുമ്പോൾ കൈത്തരിപ്പ്, നടുവേദന തുടങ്ങിയവ വന്നുചേരുന്നതിന് ഉത്തമ ലക്ഷണം കൂടിയുമാണ് ഇത്. ഈ ഒരു അസുഖത്തിൽ നിന്ന് എങ്ങനെ മറികടക്കാഎം എന്ന അറിയുവാനും കൂടുതൽ വിശദ വിവരങ്ങൾക്കായും വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *