എന്ത് തന്നെ ചെയ്തിട്ടും ഒരടി പോലും ജീവിതത്തിൽ ഉയർച്ച സംഭവിക്കുന്നില്ലേ… ദൃഷ്ട്ടി ദോഷം നിങ്ങളുടെ മേൽ വിടാതെ പിടിച്ചിരിക്കുകയാണ് അറിഞ്ഞിരിക്കുക.

വളരെ കഷ്ടമാണ് ഒരു നല്ല വസ്ത്രം ധരിച്ചാൽ നല്ല സന്തോഷമായിട്ട് സ്വപ്നമായിട്ട് ഒരു ഭവനം നിർമ്മിച്ചാൽ എന്തിന് കൂടുതൽ പറയുന്നു വീടും പരിസരം വൃത്തിയാക്കി ഒരു വേലി കെട്ടിയാൽ പോലും മറ്റുള്ളവരുടെ കണ്ണേറ് പ്രാക്ക് എരിച്ചിൽ ദൃഷ്ടി എൽക്കപ്പെടുന്നു. ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് പെട്ടെന്ന് തന്നെ വന്ന് ഏൾക്കുന്നതായിരിക്കും.

   

ഒരു കുടുംബത്തിൽ അഞ്ചുപേർ ഉണ്ട് എന്നുണ്ടെങ്കിൽ അവയിൽ നാല് പേരും പൂർണ്ണ ആരോഗ്യവാനായി ഇരിക്കുകയും അതിൽ അഞ്ചാമത്തെ വ്യക്തിക്ക് ആയിരിക്കും കണ്ണേറ് മൂലം ശരീരം പൊങ്ങാൻ ആകാതെ അല്ലെങ്കിൽ തല ഉയർത്തുവാൻ ആയി വരുന്നത്. ജ്യോതിഷപരമായിട്ട് ഒരു പഠനം നടത്തുന്ന സമയത്ത് ഒരു 6 നക്ഷത്രക്കാർക്ക് വളരെയധികം ഇത്തരത്തിൽ പെട്ടെന്ന് തന്നെ കണ്ണേറ് ഏൽക്കുന്നത് ആയിട്ട് അറിയുവാൻ ഉണ്ടായി.

അത്തരത്തിൽ കണ്ണേറ് ദോഷം ദൃഷ്ടി ദോഷം ഏൽക്കുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഉയർച്ച വന്നു കഴിഞ്ഞാൽ അതിൽനിന്ന് വലിയ തോതിലുള്ള കണ്ണേറ് ഏൽക്കുന്ന അല്ലെങ്കിൽ ദൃഷ്ടി ദോഷം എൽക്കുന്നവരാണ് ഇവർ. അടുത്ത നക്ഷത്രം എന്ന് പറയുന്നത് ഇവരുടെ കൂടപ്പിറപ്പാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത്.

ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാത്രമായിരിക്കും ഇവിടെ സംബന്ധിച്ചിടത്തോളം. അതായത് രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം. രോഹിണിക്കാരാണ് കണ്ണേറിക്കൊണ്ട് ഏറെ വലഞ്ഞു ജീവിക്കുന്നത് തന്നെ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *