മുഖത്തുള്ള ചുളിവുകൾ ആണോ നിങ്ങളുടെ പ്രശ്നം… ഈ ഒരു പ്രശ്നം പരിഹരിക്കാനായി ഇനി പാർലറിലും ആശുപത്രിയിലും ഒന്നും പോകേണ്ട ആവശ്യമില്ല!! വീട്ടിൽ തന്നെ വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് നിസ്സാരമായി മാറ്റിയെടുക്കാവുന്നതാണ്.

മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്ത് വരുന്ന ചുളിവുകൾ. ഈയൊരു കാരണം കൊണ്ട് തന്നെ ഒരുപാട് ആളുകളാണ് നിരവധി ട്രീറ്റ്മെന്റുകൾ ചെയ്തും അതുപോലെ തന്നെ പാർലറിലും പോയി ഒരുപാട് സമയം സ്പെൻഡ് ചെയ്യുന്നു. എത്ര സമയം സ്പെൻഡ് ചെയ്താലും അതിനുള്ള റിസൾട്ട് ഒന്നും ലഭ്യമാകുന്നുമില്ല. എന്നാൽ ഈ ഒരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. വീട്ടിലുള്ള വെറും ഒന്ന് രണ്ട് ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇതിനുള്ള ഒരു പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

   

പ്പാക്ക് ചെയ്യുന്നതുകൊണ്ട് തീർച്ചയായും നിങ്ങൾക്ക് ഫലം ലഭിക്കും. സാധാരണ ഇത്തരത്തിലുള്ള ചുളിവുകൾ മുഖത്ത് കാണപ്പെടുന്നത് കണ്ണിന്റെ താഴെയാണ്. ഉറക്കം കുറവുകൊണ്ടും കൂടുതൽ രാത്രി സമയങ്ങളിൽ മൊബൈൽ ഫോൺ നോക്കി കിടക്കുന്നത് കൊണ്ടും ആണ് ഇത്തരത്തിലുള്ള ചുളിവുകളും മുഖത്ത് കാണപ്പെടുന്നത്. ഈ ഒരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. മുഖത്തെ ചുളിവുകൾ എല്ലാം മാറുവാൻ ഏറ്റവും നല്ലതാണ് തക്കാളിയുടെ നീര്.

അപ്പോൾ മരുന്ന് തയ്യാറാക്കാനായി ഒരു രണ്ട് ടീസ്പൂൺ ഓളം തക്കാളിയുടെ നീര് എടുക്കാം. ഇനിയൊരു തക്കാളി മുഖത്തുള്ള ചുളിവുകൾ ആണോ നിങ്ങളുടെ പ്രശ്നം… ഈ ഒരു പ്രശ്നം പരിഹരിക്കാനായി ഇനി പാർലറിലും ആശുപത്രിയിലും ഒന്നും പോകേണ്ട ആവശ്യമില്ല!! വീട്ടിൽ തന്നെ വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് നിസ്സാരമായി മാറ്റിയെടുക്കാവുന്നതാണ്. നീര് നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്യാവുന്നതാണ്. അതുപോലെതന്നെ മുഖത്തെ ചുളിവുകൾ പോകുവാനുള്ള മറ്റൊരു വഴി എന്ന് പറയുകയാണെങ്കിൽ മുട്ടയും അതുപോലെതന്നെ അല്പം വെളിച്ചെണ്ണയും ആണ്.

മുട്ടയുടെ വെള്ളയാണ് നമുക്കാവശ്യമായി വരുന്നത്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം നല്ല രീതിയിൽ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന വളരെ ഈസി ആയിട്ടുള്ള ഈ മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിച്ചു നോക്കൂ. വളരെ പെട്ടെന്ന് തന്നെ മുഖത്തുള്ള ചുളിവുകൾ എല്ലാം നമുക്ക് നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *