യൂറിക് ആസിഡ് മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ…. | Best Single Herb To Cure Uric Acid.

Best Single Herb To Cure Uric Acid : രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചിരിക്കുന്ന അവസ്ഥ, ഹൈപെർ യൂറിസിമിയ എന്ന് അറിയപ്പെടുന്നു. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരുപാട് പ്യൂറി നമ്മുടെ ശരീരത്തിൽ എത്തുന്നു. ഈ പ്യൂറിനുകൾ ദാഹിച്ച് ഉണ്ടാകുന്ന മലിന പദാർത്ഥമാണ് യൂറിക് ആസിഡ്. ഇതിനെ എൻസൈമുകൾ വിഘടിപ്പിക്കുകയില്ല. മൂന്നിൽ രണ്ടുഭാഗം യൂറിക് ആസിഡ് യൂറിനിലൂടെയും മൂന്നിൽ ഒരു ഭാഗം മലത്തിലൂടെയും ആണ് നമ്മുടെ ശരീരം പുറന്തള്ളാറുള്ളത്.

   

ശരീരത്തിന്റെ തൂക്കം കഴിക്കുന്ന ഭക്ഷണം വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തെ യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. യൂറിക് അമ്ലം വർദ്ധിച്ചിരിക്കുന്ന എല്ലാവർക്കും ഈ ലോകത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെഡും എന്നുള്ള നിർബന്ധമില്ല. യൂറിക്ക് ആസിഡ് വർദ്ധിച് അതിന്റെ ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞു കൂടുന്നു. ക്രിസ്റ്റലുകൾ സന്ധികളിൽ അടഞ്ഞുകൂടിയിരിക്കുന്ന എല്ലാവർക്കും വേദന ഉണ്ടാകണം എന്നുള്ള കാര്യം നിർബന്ധമില്ല.

കോശ കവജമുള്ള ഈ ക്രിസ്റ്റലുകളുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യൂഹം പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗൗട്ടിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ഗൗട്ട് വൃക്ക രക്തത്തിൽ യൂറിക് ആസിഡ്ന്റെ നില കുറഞ്ഞിരിക്കും. ക്രിസ്റ്റലുകൾ ആയി സന്ധികളിൽ ഇത് അടിഞ്ഞുകൂടുന്നതാണ് കാരണം. രക്തത്തിൽ വീണ്ടും കുറയുമ്പോൾ ഈ ക്രിസ്റ്റലുകൾ ലയിക്കും. നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ അറിയുന്നതിനായി രക്തപരിശോധന നടത്തുമ്പോൾ മിനിമം നാലു മണിക്കൂർ എങ്കിലും ഭക്ഷണം കഴിക്കാതെ ഇരുന്ന് വേണം പരിശോധനയ്ക്ക് വിധേയമാകുവാൻ.

7 മിലിലിറ്റർ വരെ സാധാരണമായിട്ടുള്ള യൂറിക് ആസിഡ് അളവാണ്. എന്താണ് ഗൗട്ട്. ഗൗട്ട് എന്നാൽ വേദനിക്കുന്ന അവസ്ഥ എന്നാണ് എല്ലാവരുടെയും തെറ്റായിട്ടുള്ള കാരണം. എന്നാൽ ചുവട്ടിൽ തുടരെത്തുടരെ സൂക്ഷിക്കുന്നത് പോലെയുള്ള അനുഭവവും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് പ്രാരംഭ ലക്ഷണം. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *