ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും അവസാനം കുറിച്ചുകൊണ്ട് ഇവർ ഇനി രാജാവിനെപ്പോലെ ജീവിതം… രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്.

മേടം രാശിയിൽ നിൽക്കുന്ന രാഹുവിനോട് ശുക്രൻ മാർച്ച് പന്ത്രണ്ടിനെ യോഗം ചെയ്തു. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിച്ചു. ഈ സംക്രമണം പല നക്ഷത്ര ജാതകർക്കും പലവിധ ഗുണാനുഭവങ്ങൾ നൽകുന്നു. എന്നാൽ ശുക്രൻ രാശിയിൽ ജനിച്ചവർ സൂക്ഷിക്കേണ്ടതാണ്. രാഹു ശുക്ര സംയോഗം കൊണ്ട് ശുഭാനുഭവങ്ങൾ ഉണ്ടാവുന്ന കുറച്ച് നക്ഷത്ര ജാതകർ ഉണ്ട്.

   

ആ നക്ഷത്ര ജാതകക്കാർക്ക് ഇതുവരെ അനുഭവിച്ച സകലവിധ കഷ്ടപ്പാടുകളും മാറി ഒത്തിരി ജീവിത വിജയങ്ങൾ നേടിയെടുക്കുവാൻ സാധ്യമാകുന്ന ഒരു സമയമാണ്. ധനലാഭം, ഉദിഷ്ഠ കാര്യ സിദ്ധി, രോഗ ശാന്തി, സമ്പദ് സമൃദ്ധി, സർവ്വ വിജയം, ദീർഘായുസ്സ്, വിജയം, ആയുർ വർദ്ധന എനീ വേണ്ട സകല കാര്യങ്ങളിലും എല്ലാം നേട്ടങ്ങളും ഈ നക്ഷത്ര ജാതകർ ഈ ഒരു സമയത്ത് നേടിയെടുക്കും. അത്രയും ഭാഗ്യശാലികളായ നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം.

മേടം രാശിയിൽ നിൽക്കുന്ന രാഹുവിനോട് ശുക്രൻ മാർച്ച് മാസം പന്ത്രണ്ടാം തീയതി യോഗം ചെയ്തപ്പോൾ ഈ ഭാഗ്യശാലികളായ നക്ഷത്ര ജാതകർക്ക് അവരുടെ കഴിഞ്ഞ കാലത്തെ ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും ഒക്കെ മതിയാക്കി നല്ല ഒരു ഉയർച്ചയുടെ കാലഘട്ടത്തിലേക്ക് ഇവർ എത്തുകയാണ്. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തന്നെ ഇവർക്ക് നേടിയെടുക്കാൻ സാധ്യമാകും. കഴിഞ്ഞുപോയ കാലഘട്ടത്തിൽ എന്തൊക്കെ ദുരിതങ്ങൾ അനുഭവിച്ചു. അത്തരം ദുരിതങ്ങളും സങ്കടങ്ങളും ഒക്കെ മറന്നേക്കൂ. ഇനി വരുമാനിക്കുന്നത് സമൃദ്ധിയുടെ കാലഘട്ടമാണ്.

മേടം രാശിക്കാരായ അശ്വതി, ഭരണി, കാർത്തിക എന്നീ മൂന്ന് നക്ഷത്ര ജാതകക്കാരെ കുറിച്ച് പറയുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും ഉള്ള ഭാഗ്യം ഇവർക്ക് കൈവരുക തന്നെ ചെയ്യും. കുടുംബസൗഖ്യം ഉണ്ടാക്കും, വാഹനാതി, സുഖസൗകര്യങ്ങൾ നേടിയെടുക്കും. വസ്തുക്കൾ വാങ്ങുകയും ധാരാളം ധനം വന്നു ചേരുകയും ചെയ്യും . കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *