ശിവഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളുണ്ട് ഇത്തരത്തിൽ കാണുന്നവർ ഭാഗ്യവാന്മാർ

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സർവ്വചരാചരങ്ങളുടെയും ഈ ഭൂമിയുടെയും നമ്മൾ ഓരോരുത്തരുടെയും നാഥനാണ് ശിവ ഭഗവാൻ. ശിവഭഗവാന്റെ അനുഗ്രഹം ലഭിച്ച ചില ആളുകളുണ്ട് അത്തരത്തിലുള്ള ആളുകൾക്ക് കാണാവുന്ന ചില അനുഗ്രഹമായ നിമിഷങ്ങളാണ് ഇവിടെ പറയുന്നത് ഇതെല്ലാം തന്നെ ശിവഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികൾക്ക് കാണുന്ന സൂചനകളാണ്.

   

അതില് ആദ്യത്തെ സൂചന എന്ന് പറയുന്നത് തിങ്കളാഴ്ച ദിവസം നമ്മൾ അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുകയും പിന്നീട് ആകാശത്തിൽ ചന്ദ്രനെ കാണുന്നതും ശുഭലക്ഷണം ആയാണ് കണക്കാക്കുന്നത് ഇങ്ങനെ കാണുന്നത് വളരെയേറെ ശുഭകരമാണ് എന്നാണ് പറയുന്നത് മാത്രമല്ല ഇത്തരത്തിൽ കാണുന്നത് ശിവ ഭഗവാന്റെ അനുഗ്രഹമുള്ള ആളുകൾക്ക് മാത്രമാണ് കാണാൻ സാധിച്ചു എന്നാണ് പറയുന്നത്.

ചന്ദ്രന്റെ ആകൃതി ഒരു ചന്ദ്രക്കല രീതിയിലായിരിക്കും കാണാൻ സാധിക്കുക അതും ഒരു പ്രത്യേകത തന്നെയാണ്. സാധാരണ സ്ത്രീകളാണ് പൊതുവേ ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുന്നത് അപ്പോൾ ഇവർ ശിവഭഗവാന്റെ തലയിൽ ചൂടിയിരിക്കുന്നതുപോലെ ചന്ദ്രക്കല രൂപത്തിൽ ചന്ദ്രനെ കാണുന്നത് വളരെയേറെ ഐശ്വര്യപൂർണ്ണമാണ് ഇത്തരത്തിൽ കാണുന്നത്.

ഇവരുടെ ജീവിതത്തിൽ ഉന്നമനത്തിന് ആയിട്ട് വളരെയേറെ അനുഗ്രഹം ലഭിച്ചു എന്ന് വേണം തന്നെ കരുതാൻ. അടുത്ത ലക്ഷണം എന്ന് പറയുന്നത് നാഗങ്ങളെ കാണുന്നതാണ്. തിങ്കളാഴ്ച ദിവസം നാഗങ്ങളെ കാണുന്നത് വളരെയേറെ ഐശ്വര്യപൂർണ്ണമായ ഒരു കാഴ്ച തന്നെയാണ്. സകല ഐശ്വര്യങ്ങളും ഭഗവാൻ കൊടുക്കുന്ന ആ ഒരു കുടുംബത്തിലാണ് ഇത്തരത്തിലുള്ള ഈ ഒരു കാഴ്ച കാണുന്നത. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *