ഏപ്രിൽ മാസത്തിലെ തൊടുകുറി നമ്മളോട് പറയുന്നത് എന്താണെന്ന് അറിയാൻ ഇത് കാണുക…

ഏപ്രിൽ മാസം എന്തുകൊണ്ടും അതിവിശേഷപ്പെട്ട ഒരു മാസം തന്നെയാണ്. സകല ദേവി ദേവന്മാരുടെയും അനുഗ്രഹം വന്നുചേരുന്ന ഒരു മാസം തന്നെയാണ്. എന്തുകൊണ്ടും വിഷുദിനം വന്നുചേരുന്ന മാസമായതുകൊണ്ട് തന്നെ ഈ മാസത്തിന് ഏറെ പവിത്രതയാണ് ഉള്ളത്. ഓരോ വ്യക്തികളുടെയും ജീവിതത്തിൽ വളരെയധികം അനുഗ്രഹ ദായകമായ ഒരു മാസം തന്നെയാണ് ഇത്. ആദ്യമായി തന്നെ ഇവിടെ കൊടുത്തിരിക്കുന്നത് പരമശിവന്റെ ചിത്രമാണ്.

   

ഏവരുടെയും ഇഷ്ടദേവൻ തന്നെയാണ് പരമശിവൻ. അതുകൊണ്ടുതന്നെ ഏറെ സന്തോഷദായകമായ ഒരു ഫലമായിരിക്കും ഉണ്ടായിരിക്കുക. രണ്ടാമതായി തന്നെ പറയാൻ കഴിയുക ഭദ്രകാളി അമ്മയുടെ ചിത്രത്തെ കുറിച്ചാണ്. അതാണ് ഇവിടെ രണ്ടാമതായി കൊടുത്തിരിക്കുന്നത്. തന്റെ മക്കളെ പൊന്നുപോലെ കാത്തു പരിപാലിക്കുന്ന അമ്മയാണ് ഭദ്രകാളി. ഉഗ്രരരൂപണിയാണെങ്കിലും മാതൃവാത്സല്യം തുളുമ്പുന്ന സ്നേഹമാണ് അമ്മയുടെത്. മൂന്നാമതായി തന്നെ കൊടുത്തിരിക്കുന്നത് ഗുരുവായൂരപ്പന്റെ ചിത്രമാണ്.

ഉണ്ണിക്കണ്ണന്റെ സ്നേഹവും കുസൃതിയും സന്തോഷവും മറന്നുപോയിട്ടുള്ളവർ ആരാണ് ഉള്ളത്. അത്രമേൽ ചൈതന്യം തുളുമ്പുന്ന ഗുരുവായൂരപ്പന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഈ മാസത്തിൽ വരാൻ പോകുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഇതിലൂടെ അറിയാനായി സാധിക്കും. ഇതിനായി നാം ആദ്യം ചെയ്യേണ്ടത് കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുക എന്നതാണ്. ഈശ്വരൻ നമുക്ക് തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും ഓർത്തുകൊണ്ട് അവക്കെല്ലാം.

നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അല്പസമയം മൗനമായി പ്രാർത്ഥിക്കേണ്ടതാണ്. അതിനുശേഷം നാം ഇരുകണ്ണുകളും തുറന്ന് തന്നിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കുക. അതിൽ നിന്ന് ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക. ആ ചിത്രം പറയും നിങ്ങളുടെ ഭാവി എന്തായിരിക്കും എന്നത്. ആദ്യമായി തന്നെ പരമശിവന്റെ ചിത്രത്തെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള എല്ലാ ആഗ്രഹങ്ങളും നടന്നു കിട്ടുന്നതായിരിക്കും. നിങ്ങളുടെ ജീവിതം ഏറെ ശുഭകരമായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.