ഈ തൊടു കുറി നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും ഇത് നിങ്ങൾ കാണാതെ പോകരുത്…

നിങ്ങൾ തൊടുകുറി നോക്കുന്നതിൽ ഇഷ്ടമുള്ളവരാണോ? കൂടാതെ നിങ്ങൾക്ക് പരമശിവനെയും ഇഷ്ടമാണോ? നാം ഏവരും ഒരുപോലെ സ്നേഹിക്കുന്ന ഒരു ദേവൻ തന്നെയാണ് പരമശിവൻ. ഒരല്പം വെള്ളം കൊടുത്താൽ പോലും അതിൽ സംപ്രീതൻ ആകുന്ന ദേവൻ തന്നെയാണ് പരമശിവൻ. പരമശിവന്റെ അനുഗ്രഹങ്ങളെ പറ്റി പറഞ്ഞാലും മതിവരാത്തവയാണ്. അത്രമേൽ തന്റെ ഭക്തരെ കടാക്ഷിച്ചു അനുഗ്രഹിക്കുന്ന ഒരു ദേവൻ തന്നെയാണ് പരമശിവൻ. ഇന്നത്തെ തൊടുകുറിയിൽ കൊടുത്തിരിക്കുന്നത് പരമശിവന്റെ രണ്ട് ചിത്രങ്ങളാണ്.

   

ഈ ചിത്രങ്ങളിൽ ഒന്നു തിരഞ്ഞെടുക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഇനി എന്താണ് നടക്കാൻ പോകുന്നത് എന്നും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എങ്ങനെയായിരിക്കുന്നു എന്നും പറയാനായി സാധിക്കും. അതിനായി ആദ്യമേ തന്നെ നിങ്ങൾ ഈ രണ്ട് ചിത്രങ്ങൾ നന്നായി നോക്കി കാണുക എന്നതാണ്. അതിനുശേഷം നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടയ്ക്കണം. അതിനുശേഷം നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങളും സന്തോഷങ്ങളും അഭിലാഷങ്ങളും എല്ലാം ഭഗവാന്റെ മുൻപിൽ.

സമർപ്പിച്ചുകൊണ്ട് കണ്ണുകൾ അടച്ച് അല്പസമയം ധ്യാനിച്ച് പ്രാർത്ഥിക്കേണ്ടതാണ്. അതിനുശേഷം നിങ്ങൾ നിങ്ങളുടെ ഇരുകണ്ണുകളും പതുക്കെ തുറക്കണം. നിങ്ങളുടെ കൺമുമ്പിലുള്ള രണ്ട് ചിത്രങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങൾ ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങളെ കുറിച്ച് പറയാനുള്ളത് ഇത്തരം കാര്യങ്ങളാണ്. ഒരുപാട് കഴിവുകളുള്ള വ്യക്തികളാണ് നിങ്ങൾ. എന്നിരുന്നാലും നിങ്ങൾക്ക് ഒരുപാട് ഉയർച്ചകൾ വന്നുചേരുന്നതായിരിക്കും. ഒരുപാട് നേട്ടങ്ങൾ കൈവശമാക്കാനും.

നിങ്ങൾക്ക് സാധിക്കും. ഒരുപാട് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ. അതുകൊണ്ട് തന്നെ മറ്റുള്ളവർ നിങ്ങളെ നിയന്ത്രിക്കാറുണ്ട്. അത്തരത്തിൽ നിയന്ത്രിക്കുന്നത് നിങ്ങൾക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടാറുമില്ല. ഒരുപാട് കഴിവുകളുള്ള നിങ്ങൾ കർമ്മരംഗത്ത് ഒരുപാട് ഉയർച്ചകൾ കരസ്ഥമാക്കാൻ സാധിക്കുന്നവരാണ്. വിജയം നേടാൻ ഒരുപാട് ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ കുടുംബത്തിന് വേണ്ടി ഏതറ്റം വരെ പോകാനും കഠിനാധ്വാനം ചെയ്യാനും നിങ്ങൾക്ക് യാതൊരു തരത്തിലുമുള്ള മടിയും ഉണ്ടായിരിക്കുകയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.