കണ്ടകശനിയുടെ ദോഷങ്ങൾ അനുഭവിക്കുന്ന നക്ഷത്ര ജാതകർ ആരെല്ലാം എന്നറിയാൻ ഇത് കാണുക…

ഈ നക്ഷത്ര ജാതകരെ സംബന്ധിച്ച് ഇവർക്ക് കണ്ടകശനിയുടെ ഉപദ്രവം വളരെയധികം കൂടുതലായിരിക്കും. ഇവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരും. പല മേഖലകളിലും ഇവർക്ക് ദോഷ പ്രതിസന്ധികൾ ആയിരിക്കും ഉണ്ടായിരിക്കുക. ഇവർ ശനിദോഷത്താൽ നട്ടംതിരിയുന്നവർ ആയിരിക്കും. ഇവർ പരമശിവനെ ഉറപ്പായും ആരാധിക്കണം. തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്കാണ് കണ്ടക ശനിയുടെ ഉപദ്രവം.

   

ഏറ്റവും അധികം കൂടുതലുള്ളത്. ഈ നക്ഷത്ര ജാതകർ ഏത് ബിസിനസ് അതായത് വ്യാപാര രംഗത്തേക്ക് ഇറങ്ങുകയാണെങ്കിലും അത് ഒരിക്കലും ശുഭകരമായിരിക്കുകയില്ല. ഇത് ബിസിനസ് മേഖലയിൽ വളരെ വലിയ തകർച്ചകൾ ഉണ്ടാക്കുകയും ചെയ്യും. വ്യാപാര ആവശ്യത്തിനായി നടത്തുന്ന യാത്രകളും ശുഭകരമായി ഭവിക്കില്ല. ഇവരെ സാമ്പത്തിക പ്രശ്നങ്ങൾ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ദാമ്പത്യം മേഖലയിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ തർക്കം ഉണ്ടാവുകയും.

കുടുംബത്തിൽ സമാധാനം ഇല്ലാത്ത ഒരു അവസ്ഥ വന്നചേരുകയും ചെയ്യും. കുടുംബാംഗങ്ങളുമായി ഒരുമിച്ച് ഒരു യാത്ര നടത്താനായി പ്ലാൻ ചെയ്തു യാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന വേളയിൽ അതിനും തടസ്സം അനുഭവപ്പെടുന്നതായിരിക്കും. കർമ്മ മേഖലയിൽ വളരെയധികം ദോഷങ്ങൾ സംഭവിക്കാൻ പോകുന്ന ഒരു സമയം തന്നെയാണ് ഇവർക്ക്. അതായത് ഒരുപാട് ദുരിതങ്ങൾ ഇവരെ അലട്ടും. വാഹന മാർഗം യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ അല്പം സൂക്ഷിക്കേണ്ടത് തന്നെയാണ്.

ഈ സമയത്ത് വാഹന അപകടങ്ങൾ ഉണ്ടാകാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. ഇവർ ശിവക്ഷേത്ര ദർശനം നടത്തുന്നത് വളരെ അത്യാവിശ്യം തന്നെയാണ്. കൂടാതെ അവിടെ മൃത്യുഞ്ജയ പുഷ്പാഞ്ജലി അർപ്പിക്കുകയും പ്രത്യേകമായി വെള്ളിയാഴ്ച ദിവസങ്ങളിൽ ശംഖുപുഷ്പം അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. മറ്റൊരു നക്ഷത്രമാണ് പൂയം. പൂയം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് ഗാർഹിക സുഖം അനുഭവിക്കാൻ ആയിട്ടുള്ള അസ്വസ്ഥത ഈ സമയത്ത് ഉണ്ടാകുന്നതായിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.