സാമ്പത്തികം കൈവരിക്കാൻ വേണ്ടി വീട്ടിൽ തന്നെ വെച്ചു പിടിപ്പിക്കാവുന്ന നല്ല ഒരു ഇനം ചെടികൾ

നമുക്ക് സാമ്പത്തികപരമായിട്ട് വലിയ ഉയർച്ച നേടിത്തരുന്ന വീടിനുള്ളിൽ വളർത്തേണ്ട ചില ചെടികളെ കുറിച്ചിട്ടാണ് ഇവിടെ പറയാൻ പോകുന്നത്. ചെടികൾ ഒരു പോട്ടിലോ അല്ലെങ്കിൽ ഒരു ചട്ടിയിലോ ആക്കി നമ്മളുടെ വീടിനുള്ളിൽ ചില പ്രത്യേക സ്ഥാനങ്ങളിൽ വെച്ച് വളർത്തുന്നത് നമുക്ക് സാമ്പത്തികപരമായിട്ട് വലിയ ഉയർച്ച നേടിത്തരും എന്നുള്ളതാണ്. വാസ്തുപരമായിട്ട് നമ്മുടെ ഇന്ത്യൻ വാസ്തുശാസ്ത്രം അല്ലാതെ ലോകത്തുള്ള പല അസ്ട്രോളജികളിലും പ്രതിപാദിക്കുന്ന ചെടികളാണ് ഞാനിവിടെ പറയുന്നത്.

   

സ്നേക്ക് പ്ലാന്റ് ഇത് നിങ്ങൾ വളർത്തുകയാണ് എന്നുണ്ടെങ്കിൽ അതിന്റേതായ സാമ്പത്തികനേട്ടം നിങ്ങൾക്ക് വന്ന ചേരുന്നതായിരിക്കും. ഇത് നമുക്ക് പോട്ടുകൾ ആയിട്ട് വാങ്ങാൻ ലഭിക്കുന്നതായിരിക്കും. കടകളിലൊക്കെ അന്വേഷിച്ചാൽ നഴ്സറികളിൽ ഒക്കെ അന്വേഷിച്ചു കിട്ടുന്നതാണ്. വീടിനുള്ളിൽ വളർത്തുന്ന പ്ലാന്റ് എന്ന് വേണമെങ്കിൽ പറയാം അത്തരത്തിൽ വീടിനുള്ളിൽ വളർത്തേണ്ട ഒരു ചെടിയാണ് ഈ സ്നേക്ക് പ്ലാന്റ് എന്ന് പറയുന്നത്.

ഇതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് എവിടെയാണോ ഇരിക്കുന്നത് അവിടെയുള്ള നെഗറ്റീവ് മുഴുവൻ പോസിറ്റീവ് കൊണ്ട് നിറയ്ക്കും എന്നുള്ളതാണ്സാ. മ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. സാമ്പത്തിക വളർച്ച എല്ലാം മേഖലകളിൽ നിന്നും ആ വ്യക്തിക്കും കുടുംബത്തിനും വന്നുചേരുന്നതായിരിക്കും.

പ്രധാനമായും ഈ ചെടി വയ്ക്കേണ്ടത് നമ്മുടെ സ്വീകരണം മുറിയുടെ കിഴക്കേ ഭാഗത്തായാണ് ഈ ഒരു പ്ലാന്റ് നമ്മൾ വെച്ചുപിടിപ്പിക്കേണ്ടത്. നമ്മുടെ വേൾഡ് അസ്ട്രോളജികളിലൊക്കെ വളരെ ശുഭകരമായിട്ട് പ്രതിപാദിക്കുന്ന ഒരു ശരിയാണ് ഈ റബ്ബർ പ്ലാന്റ് എന്ന് പറയുന്നത്. അതായത് നമ്മുടെ വീടിന്റെ വാതിലിനോട് ചേർന്ന് അകത്തോ പുറത്തോ ഇടത്തോ വലത്തോ ഏതു ഭാഗത്തായാലും വാതലിനോട് ചേർന്ന് വയ്ക്കുന്ന ഒരു ചെടിയാണ് ഈ ചെടി എന്ന് പറയുന്നത് റബ്ബർ പ്ലാന്റ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *