നിങ്ങളുടെ മക്കളുടെ പേരുകൾക്ക് ഭാഗ്യമുണ്ടോ എന്നറിയാൻ ഇത് തീർച്ചയായും കാണുക…

നാം ഓരോരുത്തരും നമ്മളുടെ മക്കൾക്ക് ഓരോരോ പേരുകൾ കൊടുക്കുമ്പോഴും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. പലരും പലതരത്തിലും പേരുകളും നൽകാറുണ്ട്. പിതാവിന്റെയും മാതാവിന്റെയും പേരുകളുടെ ആദ്യക്ഷരം ചേർത്തുവച്ചുകൊണ്ട് പലരും കുട്ടികൾക്ക് പേരിടാറുണ്ട്. ഇഷ്ടപ്പെട്ട നടി നടന്മാരുടെ പേരുകൾ വച്ചു തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരുകൾ കൊടുക്കാറുണ്ട്. എന്നാൽ ചില മാതാപിതാക്കൾ അവരുടെ മക്കൾക്ക് പേര് കൊടുക്കുമ്പോൾ.

   

അതിൽ ദേവി ദേവന്മാരുടെ പേരുകളാണ് കൂടുതലായും ഉൾപ്പെടുത്താറ്. ഇത്തരത്തിൽ ദേവി ദേവന്മാരുടെ പേരുകൾ കുഞ്ഞുങ്ങൾക്ക് പേരുകൾ ഇടുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെയാണ്. എന്തുകൊണ്ട് എന്നാൽ നാം പലപ്പോഴും നമ്മുടെ മക്കളെ വിളിക്കുമ്പോൾ ദേവി ദേവന്മാരെ തന്നെയാണ് സ്മരിക്കുന്നതും വിളിക്കുന്നതും. അങ്ങനെ നാം എത്രത്തോളം ഇത്തരത്തിൽ നമ്മളുടെ കുഞ്ഞുങ്ങളെ വിളിക്കുന്നുവോ അത്രയും പ്രാവശ്യം തന്നെ നാം ദേവി ദേവന്മാരെയും വിളിക്കുന്നു.

ശ്രീകൃഷ്ണ ഭഗവാന്റെ പലതരത്തിലുള്ള പേരുകൾ നാം നമ്മളുടെ മക്കൾക്ക് ഇടുന്നതും വിളിക്കുന്നതും അത്യുത്തമം തന്നെയാണ്. അതായത് വിമാൻ എന്ന പേര് ഇടുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. ഈ പേര് നമ്മുടെ നാടുകളിൽ അതായത് കേരളത്തിൽ പൊതുവേ ഉപയോഗിക്കാറില്ല. പുറം നാടുകളിലാണ് ഇത്തരത്തിലുള്ള പേരുകൾ ഉപയോഗിക്കുന്നത്. അതായത് കേരളത്തിന് പുറത്ത് ഉദയ സൂര്യകിരണങ്ങൾ എന്ന് അർത്ഥം വരുന്ന ഒരു വാക്കാണ് ഇത്. മറ്റൊരു പേരാണ് ദർശ്.

ഇതിനെ ലക്ഷ്യം സങ്കല്പം ഉള്ളവർ എന്നെല്ലാം അർത്ഥം വരുന്നുണ്ട്. ഭാസി എന്ന പേരും കൃഷ്ണന്റെ പേരിനെ സാമ്യമുള്ള ഒരു പേരു തന്നെയാണ്. തിളങ്ങുന്നവർ കഴിവ് ഉള്ളവർ ബുദ്ധിശക്തിയുള്ളവർ എന്നെല്ലാം ഇതിനെ അർത്ഥം ഉണ്ട്. മറ്റൊരു പേരാണ് ഗോകുൽ. ഇത് കൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമായ ഗോകുലത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.