ഈ വാസ്തു ചെടികൾ വീട്ടിൽ ഒന്ന് നട്ടുപിടിപ്പിച്ചു നോക്കൂ ധനം നിങ്ങളെ തേടിയെത്തും…

ചെടികൾ കാണാൻ വളരെയധികം ഭംഗിയാണ്. ചെടികളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. ചില വാസ്തു ചെടികൾ വീട്ടിൽ വയ്ക്കുന്നത് മൂലം വീടി സർവ്വൈശ്വര്യം വന്ന ചേരുകയും ഉന്നതയും സമ്പത്തും ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചില വാസ്തു ചെടികളെയാണ് നാം ഇവിടെ പരിചയപ്പെടാൻ പോകുന്നത്. അതിൽ ഒന്നാമത്തേതാണ് താമര. ലക്ഷ്മിദേവിയുടെ അനുഗ്രഹമുള്ള ചെടിയാണ് താമര.

   

ലക്ഷ്മിദേവിയെ ആരാധിക്കുന്നവരും പൂജിക്കുന്നവരും ആണെങ്കിൽ അവരുടെ വീടുകളിൽ താമര വയ്ക്കുന്നത് വളരെ നല്ലതാണ്. യാതൊരു തരത്തിലുള്ള മുട്ടും സംഭവിക്കുകയില്ല. ധനം ഏതു വഴിയായാലും വന്ന് ചേരുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യാനായിട്ട് സഹായിക്കുന്നു. മുല്ല വിഷ്ണു ഭഗവാൻറെ ഇഷ്ട സസ്യമാണ്. മുല്ല ചെടി വയ്ക്കുന്നത് മൂലം വീടുകളിൽ മനസമാധാനം ഉണ്ടാവുകയും ആ വീട്ടിലുള്ളവർക്ക് ഏകാഗ്രത വർദ്ധിക്കുകയും ചെയ്യുന്നു.

ശരിയായ രീതിയിൽ തീരുമാനങ്ങൾ എടുക്കാനായിട്ടും സാധിക്കുന്നു. മറ്റൊരു ചെടിയാണ് മണി പ്ലാൻറ്. മണി പ്ലാൻറ് വീടുകളിൽ നടുന്നത് മൂലം വളരെയധികം പോസിറ്റീവ് ഊർജ്ജം കൈവരിക്കാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. വീടിൻറെ ചില ഭാഗങ്ങളിൽ വയ്ക്കുന്നതാണ് മണി പ്ലാന്റിന് ഏറ്റവും ഉത്തമം. വീട്ടിലെ തെക്ക് കിഴക്കുഭാഗത്തായോ അല്ലെങ്കിൽ വടക്കുഭാഗത്തായോ മണി പ്ലാൻറ് നടന്നത് മൂലം വളരെ വലിയ രീതിയിൽ വീട്ടിലേക്ക് ധനം.

ഒഴുകിയെത്താൻ ആയിട്ട് കാരണമാകുന്നു. മറ്റൊരു വാസ്തു ചെടിയാണ് കൃഷ്ണ വെറ്റില. കൃഷ്ണ വെറ്റില വീട്ടിൽ കുഴിച്ചിടുന്നത് മൂലം ആ വീട്ടിലുള്ളവർക്ക് സർവ്വ ഐശ്വര്യം ലഭിക്കുന്നു. വീടിനെ കിഴക്കുഭാഗത്തായാണ് ഇത് കുഴിച്ചിടാൻ ഏറ്റവും ഉത്തമം. വീട്ടിലുള്ളവർക്ക് ഉയർച്ചയും സാമ്പത്തിക വർദ്ധനവും സൗഭാഗ്യവും ലഭ്യമാകുന്ന ഒരു ചെടിയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.