നിങ്ങളുടെ നക്ഷത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മൃഗം ഏതാണെന്ന് അറിയാൻ ഇത് കാണുക…

27 നക്ഷത്രങ്ങളാണ് ഉള്ളതെങ്കിലും ആ 27 നക്ഷത്രങ്ങൾക്കും പൊതു ഗുണമല്ല ഉള്ളത്. ഓരോ നക്ഷത്രത്തിനും വ്യത്യസ്തങ്ങളായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അതുപോലെ തന്നെ ഈ നക്ഷത്രക്കാർക്ക് വ്യത്യസ്തങ്ങളായ ഭാഗ്യ മൃഗങ്ങളോ ഭാഗ്യ പക്ഷികളോ ആണ് ഉള്ളത്. ഭാഗ്യ നമ്പർ എന്നെല്ലാം പറയുന്നതുപോലെ തന്നെയാണ് ഭാഗ്യ മൃഗങ്ങളും ഭാഗ്യ പക്ഷികളും ആകുന്ന ജീവികൾ. ഇത്തരത്തിൽ ഓരോ നക്ഷത്രക്കാരും ഓരോ കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഏത് മൃഗത്തെയാണ് ശകുനം കാണേണ്ടത് എന്നും ഏത് പക്ഷിയെയാണ് ശകുനം കാണേണ്ടത്.

   

എന്നുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. അത്തരത്തിൽ അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ ഭാഗ്യം മൃഗം കുതിരയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അവർ കുതിരയെ കാണുന്നത് ഏറെ ശുഭകരവും ഐശ്വര്യപൂർണ്ണവുമാണ്. കുതിരയെ സ്വപ്നം കാണുന്നത് വരെ വളരെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അപകടസാധ്യതയുള്ള സമയത്ത് കുതിരയെ കാണുന്നത് ദോഷകരമാണ് എന്നതും ഓർത്തിരിക്കേണ്ട ഒന്ന് തന്നെയാണ്.

ഭരണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ ഭാഗമൃഗം ആനയാണ്. ആശയക്കുഴപ്പങ്ങൾ ഉണ്ടായിരിക്കുന്ന സമയത്ത് ആനയെ കാണുന്നത് ദോഷമാണ് എന്നത് മറന്നുപോകരുത്. കാർത്തിക നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ ഭാഗ്യം മൃഗം ആടാണ്. ആടിനെ കാണുന്നത് ഇവർക്ക് ഏറെ ശുഭമാണ്. എന്നാൽ പലകാര്യങ്ങളിലും ആശയക്കുഴപ്പവും ആശങ്കയും ഉണ്ടായിരിക്കുന്ന സമയത്ത് ഇവർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ആ സമയത്ത് ആടിനെ കാണുന്നത് ദോഷകരം തന്നെയാണ്. രോഹിണി നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് പാമ്പിനെ കാണുന്നത് ശുഭകരമാണ്.

എന്നാൽ വിഷമഘട്ടത്തിൽ പാമ്പിനെ കാണുന്നത് അത്ര നല്ല കാര്യമല്ല. തുടർച്ചയായ ദിവസങ്ങളിൽ പാമ്പിനെ കാണുന്നത് സർപ്പ ദോഷത്തെയും സൂചിപ്പിക്കുന്നു. മകീരം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് പാമ്പ് തന്നെയാണ് ഭാഗ്യ മൃഗം. അതുകൊണ്ട് തന്നെ ഇവർക്ക് പാമ്പിനെ കാണുന്നത് ഏറെ ശുഭകരമാണ്. ആശയ കുഴപ്പം ഉണ്ടാകുന്ന സമയത്ത് പാമ്പിനെ കാണുന്നത് ഒട്ടും നല്ലതല്ലതാനും. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് നായയാണ് ഭാഗ്യം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.