കിച്ചൻ സിങ്ക് ഒറ്റ സെക്കന്റിനുള്ളിൽ തന്നെ പുതിയത് പോലെ ആക്കി എടുക്കാം… അതിനായി ഇത്രമാത്രം ചെയ്താൽ മാത്രം മതി.

അഴുക്കുകൾ പിടിച്ച സിങ്കുകൾ ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ തിളക്കം ആക്കി എടുക്കാവുന്നതാണ്. സാധാരണ വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് സിങ്കുകൾ, വാഷിംഗ് ബേസനുകൾ എല്ലാം ബ്ലോക്ക് ആയി കാണപ്പെടുന്നത്. അതുപോലെതന്നെ അവയിൽ ധാരാളം കൊഴുപ്പ് പോലെയുള്ള അഴുക്കുകളും. എത്രയേറെ ഡിറ്റർജെന്റുകൾ ഉപയോഗിച്ച് കഴുകിയാലും ഒട്ടും തന്നെ കുറവില്ലാതെ വീണ്ടും ബ്ലോക്കുകൾ മറ്റും കാണപ്പെടുന്നു.

   

ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തെ വളരെ പെട്ടെന്ന് തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി വിപണികളിൽ എല്ലാം തന്നെ കിട്ടുന്ന ക്ലോറോക്സൈഡ് നമുക്ക് ആവശ്യമായി വരുന്നത്. എത്രയേറെ അഴുക്കുകൾ പിടിച്ച സിങ്കുകൾ ആയിക്കോട്ടെ വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. സിങ്കിന്റെ ഉളിലുള്ള മെഴുക്കുകൾ എല്ലാം എല്ലാം തന്നെ വളരെ പെട്ടെന്ന് നീക്കം ചെയ്യാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ക്ലോറോക്സിനാണ്.

ഒരു കപ്പിലേക്ക് അല്പം ക്ലോറോക്സിൻ എടുത്തതിനുശേഷം അതിലേക്ക് നിറയെ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം സിങ്കിന്റെ ഉത്ഭാഗത്തും പൈപ്പിന്റെ സൈഡിലും എല്ലാം ക്ലോറോക്സിൻ സ്പ്രേഡ് ചെയാവുന്നതാണ്. ശേഷം ഒരു 5 മിനിറ്റ് നേരം റെസ്റ്റിനായി നീക്കിവെക്കാം. ക്ലോറോക്സ് വെള്ളത്തിൽ കലക്കുമ്പോൾ ഓൾറെഡി അതിൽനിന്ന് പദ വരുകയില്ല. മെഴുകുക്കൾ അതുപോലെതന്നെ ബ്ലോക്കുകൾ എല്ലാം തന്നെ ഇതിലൂടെ നീക്കം ചെയ്യാവുന്നതാണ്.

ഇനി നമുക്ക് അല്പം വിമോ അല്ലെങ്കിൽ സോപ്പ് പൊടിയോ അല്പം വെള്ളത്തിൽ യോജിപ്പിച്ചതിനു ശേഷം സിങ്കിനകത്ത് ഒഴിക്കവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം ഒരു 15 മിനിറ്റ് നേരം റസ്റ്റ്നായി ശേഷം കഴുകിയെടുക്കാവുന്നതാണ്. എത്ര വലിയ വഴക്കലുകളും അഴുക്കുകളും ഉള്ള സിങ്കുകൾ ആണെങ്കിൽ പോലും നിസ്സാര സമയം കൊണ്ട് തന്നെ പുതിയത് പോലെ വെട്ടി തിളങ്ങിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *