വിട്ടു പോകാത്ത വട്ട ചൊറി കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ!! എന്നാൽ വെറും മൂന്നുദിവസംകൊണ്ട് എത്ര വലിയ വട്ടചൊറി യണെകിലും മാറ്റിയെടുക്കാം.

പൊടിപടലങ്ങൾ കൊണ്ട് പലരുടെയും ശരീരത്തിൽ കാണപ്പെടുന്ന ഒരു അസുഖമാണ് വട്ട ചൊറി. ഒരുപാട് നാളുകളായി ഈ അസുഖത്താൽ നിങ്ങൾ ബുദ്ധിമുട്ടുന്നവർ ആണോ നിങൾ എങ്കിൽ ഈയൊരു പാക്ക് ഉപയോഗിച്ചാൽ മതി. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പാക്ക് ആണ് ഇത്. ഈ ഒരു പാക്ക് ഉപയോഗിക്കാൻ യാതൊരു പ്രായപരിധി ഒന്നും തന്നെയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ തന്നെ ഒരേപോലെ ഉപയോഗിക്കാവുന്നതാണ് അത്രയ്ക്കും നല്ല ഒരു ടിപ്പ് തന്നെയാണ്.

   

അതിനായി ആദ്യം വേണ്ടത് ഒരു സ്പൂൺ അലോവേര ജെല്ല്, അര ടീസ്പൂൺ ഉപ്പ് ചേർത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഈ ഒരു മിക്സ് നിങ്ങളുടെ ശരീരത്തിൽ ഏത് ഭാഗത്താണ് വട്ടച്ചൊറി ഉള്ളത് എങ്കിൽ ആ ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. മാക്സിമം അഞ്ചോ പത്തോ മിനിറ്റ് വട്ടച്ചൊറി ഇള ഭാഗത്ത് മസാജ് ചെയ്ത് കൊടുക്കേണ്ടതാണ്. ശേഷം സൊപ്പ് ഒന്നും ഉപയോഗിക്കാതെ സാധാ വെള്ളത്തിൽ കഴുകിയെടുക്കാം.

ഒരാഴ്ച നിങ്ങൾ ഇത് തുടർന്ന് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലുള്ള എത്ര വലിയ വട്ട ചൊരിയാണെങ്കിലും അത് മാറുന്നതായിരിക്കും. ഇനി ഇപ്പൊ നിങ്ങൾക്ക് ഈ ഒരു പാക്ക് ഉണ്ടാക്കാൻ പറ്റില്ല എങ്കിൽ ഇതുപോലെ ചെയ്യ്താലും മതി അതിനായി ഒരു ബൗളിലേക്ക് അല്പം ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

ശരീരത്തിൽ എവിടെയാണ് വട്ടച്ചൊറി ഉള്ളത് എങ്കിൽ അവിടെ തേച്ച് പിടിപ്പിക്കാം. അതിനുശേഷം സാധാ വെള്ളത്തിൽ തന്നെ കൈ കഴുകാവുന്നതാണ്. ചൊറിയുടെ പാടുകൾ അടക്കം തന്നെ ഈ ഒരു പാക്കിലൂടെ നീങ്ങി പോകുന്നതാണ്. ഇതിൽ ചേർക്കുന്ന മിശ്രിതത്തിന്റെ കൂടുതൽ ഗുണനിലവാരങ്ങൾ അറിയുവാൻ ഈ വീഡിയോ തുടർച്ചയായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *