ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പൂവും പ്രസാദവും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്കറിയേണ്ടേ…

നാം ജീവിതത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും ക്ഷേത്രദർശനം നടത്തുന്നവരാണ്. ചിലരെല്ലാം മാസത്തിലും ചിലരെല്ലാം ആഴ്ചയിലും ക്ഷേത്രദർശനം നടത്താറുണ്ട്. ഇത്തരത്തിൽ നാം ക്ഷേത്രദർശനം നടത്തുമ്പോൾ അവിടെ നാം ചെയ്യുന്ന ഓരോ അർച്ചനകൾക്കും വഴിപാടുകൾക്കും ശേഷം പൂജാരി അവിടെനിന്ന് നമുക്ക് പ്രസാദം തരാറുണ്ട്. പ്രസാദം നാം എന്തെല്ലാമാണ് ചെയ്യാറ്. ചിലപ്പോൾ നാം ആ പ്രസാദം ക്ഷേത്രത്തിന്റെ മതിൽക്കെട്ടിന്റെ ഏതെങ്കിലും ഒരു ഓരത്ത് കൊണ്ടിരുന്ന ഉപേക്ഷിക്കാനാണ് പതിവ്. ഒരിക്കലും ഇത്തരത്തിൽ ചെയ്യുന്നത് ശരിയല്ല.

   

നമ്മുടെ ജീവിതത്തിൽ വളരെയധികം ദോഷഫലങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്തരത്തിൽ ചെയ്യുന്നത്. നാം ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം അവിടെ നിന്ന് വാങ്ങി നേരിട്ട് വീട്ടിൽ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ക്ഷേത്രത്തിൽ നിന്ന് പ്രസാദം നാം വാങ്ങിയതിനു ശേഷം ക്ഷേത്രത്തിന് പുറത്ത് എത്തിയാൽ തിരിഞ്ഞുനോക്കി ഒന്ന് വണങ്ങുന്നവരുണ്ട്. ഇത് തീർത്തും തെറ്റാണ്. ക്ഷേത്രത്തിൽ നിന്ന് പ്രസാദം ലഭിച്ചതിനുശേഷം പുറത്തിറങ്ങിയാൽ പിന്നീട് തിരിഞ്ഞു നോക്കാതെ.

വീട്ടിൽ വരുകയാണ് വേണ്ടത്. വരുന്ന വഴിയിൽ നാം കാണുന്നവരോട് എല്ലാം സംസാരിച്ചു നിൽക്കുകയോ മറ്റു വീടുകൾ പ്രവേശിക്കുകയോ ചെയ്യുന്നത് തീർത്തും തെറ്റാണ്. നാം നേരെ വരേണ്ടത് നമ്മുടെ വീടുകളിൽ തന്നെയാണ്. പലരും പൂജാമുറി പ്രസാദം കൊണ്ട് ചെന്ന് വയ്ക്കുന്നത് തെറ്റാണ് എന്ന് പറയുന്നവരുണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ പൂജാമുറികളിൽ തന്നെയാണ് പ്രസാദം വയ്ക്കേണ്ട ശരിയായ സ്ഥലം.

എന്നാൽ പൂജാമുറിയിൽ നാം ഈ പ്രസാദം കൊണ്ടുവന്നതിനു ശേഷം നമ്മുടെ പൂജാമുറിയിൽ ഇരിക്കുന്നത് ദേവന്മാരുടെ വിഗ്രഹത്തിനും ഫോട്ടോയ്ക്ക് മുൻപിൽ അത് ചാർത്തുകയോ സമർപ്പിക്കുകയും ചെയ്യാൻ പാടുള്ളതല്ല. കാരണം ക്ഷേത്രത്തിൽ ഒരു ദേവി ദേവന്മാരുടെ വിഗ്രഹത്തിൽ ചാർത്തിയിട്ടുള്ള പൂജാ ദ്രവ്യങ്ങളാണ് ഇത്തരത്തിൽ നാം വീട്ടിൽ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഈ നിർമാല്യ വസ്തു മറ്റൊരു വിഗ്രഹത്തിൽ ചാർത്തുന്നത് തീർത്തും തെറ്റാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.