തന്നെ ചതിച്ച ഭർത്താവിനോട് ആ സ്ത്രീ പകരംവീട്ടിയത് എങ്ങനെ എന്നറിയാമോ…

ബസ്റ്റോപ്പിലെ ബെഞ്ചിൽ ഇരുന്നിരുന്ന അയാളുടെ ചുണ്ടിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. ആ സിഗരറ്റ് എരിയുന്നതിനേക്കാൾ വേഗതയിൽ അയാളുടെ മനസ്സും എരിഞ്ഞിരുന്നു. അതിനു കാരണം ആശുപത്രി കിടക്കയിൽ വേദന കൊണ്ട് പുളഞ്ഞു കിടക്കുന്ന തന്റെ ഭാര്യയാണ്. അവൾക്ക് അത്യാവശ്യമായി ഒരു ഓപ്പറേഷൻ വേണം. അതിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അയാൾ. ഒരു ഡെലിവറി ബോയായ അവനെ അതിനുള്ള പണം കണ്ടെത്തുക എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. അതിനുള്ള പണം അവനെ യാതൊരു കാരണവശാലും കിട്ടാതായി.

   

തന്റെ പ്രിയതമയുടെ ആ വേദനയാർന്ന മുഖം കാണാനായി അവനെ ഒരിക്കലും സാധിച്ചിരുന്നില്ല. എങ്ങനെയും അവളെ രക്ഷിക്കണം എന്ന് അയാൾ മനസ്സിൽ ഉറച്ചു. അങ്ങനെ അയാൾ ആലോചനയിൽ മുഴുകിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞദിവസം ഉണ്ടായ ഒരു സംഭവം അയാളുടെ ഓർമ്മയിൽ വന്നത്. ഡെലിവറിക്കായി അയാൾ ഒരു വീട്ടിൽ പോയതായിരുന്നു അവിടെ അവൻ പലതവണ പോയിട്ടുണ്ട്. അവിടെ ഒരു സുന്ദരിയായ സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് അവനിൽ താല്പര്യമുണ്ട് എന്ന് അവന് മനസ്സിലായി.

അതുകൊണ്ടുതന്നെ അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ തന്നെ അവൻ ആശുപത്രിയിലേക്ക് വിളിച്ചുപറഞ്ഞു. ഓപ്പറേഷനുള്ള പണം തയ്യാറാണ്. അതുകൊണ്ടുതന്നെ ഓപ്പറേഷൻ ഉള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു കൊള്ളാൻ. അങ്ങനെ അവൻ അവളുടെ വീട്ടിലെത്തി. അവളുടെ വീട്ടിലെത്തി കതകിൽ മുട്ടി. അവൾ വാതിൽ തുറന്നു. എന്താണെന്ന് ചോദിച്ചു.

അപ്പോൾ അവളോട് അവൻ പറഞ്ഞു. നിങ്ങൾ മുൻപ് പറഞ്ഞ കാര്യത്തിന് ഞാൻ തയ്യാറാണ്. അതുകൊണ്ടുതന്നെ എനിക്ക് രണ്ട് ലക്ഷം രൂപയുടെ ആവശ്യമുണ്ട്. എന്റെ ഭാര്യ ആശുപത്രിയിലാണ്. അവൾക്ക് ഒരു ഓപ്പറേഷന് പണം അത്യാവശ്യമാണ്. അവൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ അവൾ അതിനെ തയ്യാറാണെന്ന് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.