നിങ്ങളുടെ വീടുകളിൽ കണിക്കൊന്ന മരം ഉള്ളവരാണ് എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുതേ…

കണിക്കൊന്ന മരം പൂത്തുലഞ്ഞു നിൽക്കുന്നത് കാണുന്നതിനേക്കാൾ വലിയ മനോഹരമായ ദൃശ്യം വേറെ ഒന്നുമില്ല. മനസ്സിനും കണ്ണുകൾക്കും ഏറെ കുളിർമയേകുന്ന ഒരു കാഴ്ച തന്നെയാണ് ഇത്. ഇത്തരത്തിൽ കണിക്കൊന്ന മരം പൂത്തുലഞ്ഞു നിൽക്കുന്നത് കാണുകയാണെങ്കിൽ നമുക്ക് സർവ്വൈശ്വര്യവുംഉയർച്ചയും നൽകുന്നു. ഇത്തരത്തിൽ വീടുകളിൽ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരങ്ങൾ ഉണ്ട് എങ്കിൽ അത് ഏറെ ശുഭകരമാണ്.

   

നിങ്ങളുടെ വീടുകളുടെ പ്രധാന വാതിലിന് മുൻവശത്തായി കണിക്കൊന്ന മരം ഉണ്ട് എങ്കിലും അത് പൂത്തുലഞ്ഞു നിൽക്കുന്നത് ഉണ്ടെങ്കിൽ അത് ശരിക്കും തെറ്റായ കാര്യം തന്നെയാണ്. എന്നാൽ പ്രധാന വാതിലിനെ ഇരുവശത്തായും കണിക്കൊന്ന മരങ്ങൾ നട്ടുവളർത്തുന്നതും അത് പൂത്തുലഞ്ഞു നിൽക്കുന്നതും ഏറെ ശുഭകരം തന്നെയാണ്. അതുകൊണ്ടുതന്നെ വിഷുക്കാലത്ത് കൊന്നമരം പൂക്കാതെ ഇരിക്കുകയാണെങ്കിൽ അത് തീർത്തും.

ദോഷകരമായ ഒരു കാര്യം തന്നെയാണ്. വിഷുവിന് മുമ്പായി തന്നെ 12 ദിവസം തുടർച്ചയായി കൊന്നമരത്തി മൂന്ന് പ്രാവശ്യം വലം വയ്ക്കുന്നത് ഏറെ ശുഭകരം തന്നെയാണ്. വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ ത്രിസന്ധ്യ സമയത്ത് കൊന്നപ്പൂക്കൾ പറിച്ചു കൊണ്ടുവന്ന ദേവി ദേവന്മാരുടെ വിഗ്രഹത്തിന് മുൻപിൽ സമർപ്പിക്കുന്നത് ഏറെ ശുഭകരമാണ്. നിങ്ങൾ മൂന്ന് പ്രാവശ്യം കൊന്ന മരത്തെ വലം വയ്ക്കുമ്പോൾ ഓം നമോ നാരായണായ എന്ന് പ്രാർത്ഥിക്കേണ്ടതാണ്.

വിഷുവിന് മുമ്പായി തന്നെ നിങ്ങളുടെ വീട്ടിലുള്ള അരി പാത്രങ്ങൾ നിറച്ചു വയ്ക്കേണ്ടതാണ്. ഒരിക്കലും വിഷുദിനത്തിൽ നിങ്ങളുടെ വീട്ടിലെ അരിപാത്രം കാലിയായോ പകുതിയോ ഇരിക്കാൻ പാടുള്ളതല്ല. കൂടാതെ നിങ്ങൾ വീടും വീടിന്റെ പരിസരവും തുളസിത്തറയും മുറ്റവും എല്ലാം വളരെയധികം വൃത്തിയായി വിഷുവിന് വേണ്ടി ഒരുക്കേണ്ടതാണ്. ഇത്തരത്തിൽ മുറ്റത്ത് മഞ്ഞൾ വെള്ളം തെളിക്കേണ്ടതാണ്. നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനും വളരെയേറെ പ്രാധാന്യമുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.