ജീവിതത്തിലെ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന എല്ലാവരും തന്നെ ഇത് അറിയേണ്ടതാണ്

ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെയുള്ളപ്പോൾ നമുക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല ഭഗവാൻ നേരിട്ട് അനുഗ്രഹിച്ച ചില ആളുകൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നത് മാത്രമല്ല ജീവിതത്തിലെ പല പ്രശ്നങ്ങളും ഒക്കെ അനുഭവിച്ച ആകാം നിങ്ങൾ. അവർക്ക് എല്ലാവർക്കും തന്നെ ഇത് വലിയ വളരെ വലിയ ആശ്വാസം തന്നെയാകും.

   

ശ്രീകൃഷ്ണ ഭഗവാൻ കൂടെയുള്ളപ്പോൾ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് തുടർച്ചയായുള്ള പരാജയം നമ്മുടെ ജീവിതത്തിൽ ഒരുപാട് പരാജയങ്ങൾ ഉണ്ടാകുന്നത് എത്ര ആഗ്രഹിച്ചിട്ടും എത്ര നമ്മൾ മുന്നോട്ടു നടന്നിട്ടും നമ്മുടെ ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഉണ്ടാകുന്ന സമയം നിങ്ങൾ അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് തീർച്ചയായും കരുതുക നിങ്ങളുടെ കൂടെ ശ്രീകൃഷ്ണ ഭഗവാൻ കൂടെ തന്നെ ഉണ്ട് എന്നുള്ളത്.

പിന്നെ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് ഇത്തരം ആളുകൾക്ക് തന്നെ കാണുന്ന ഒരു ലക്ഷണമാണ് ഇത് പറയാം. ആത്മവിശ്വാസം നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടിവരുന്ന എല്ലാവർക്കും തന്നെ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് ആത്മവിശ്വാസം കുറഞ്ഞുവരുന്നത് നിങ്ങൾക്ക് പറ്റും.

എന്ന് കരുതിയ ആ ഒരു ലക്ഷ്യം നിങ്ങൾക്ക് പറ്റില്ല എന്ന് തോന്നുന്ന ആ ഒരു നിമിഷം. മാത്രമല്ല നമ്മുടെ ആത്മവിശ്വാസം തീരെ ഇല്ലാതായി നമ്മൾ പിന്മാറാൻ വരെ നമുക്ക് തോന്നുന്ന നിമിഷങ്ങളുണ്ട് എന്നാൽ അപ്പോഴൊക്കെ നിങ്ങൾ ചിന്തിച്ചു നോക്കുക എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള പരാജയങ്ങൾ ഉണ്ടാകുന്നു എന്നുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *