സമ്പത്ത് വർദ്ധിപ്പിക്കാനായി ഇതാ ഒരു മാന്ത്രിക വിദ്യ. ഇത് നിങ്ങൾ അറിയാതെ പോകരുതേ…

നമ്മളിൽ ചിലരെല്ലാം സാമ്പത്തികമായി ബുദ്ധിമുട്ടുകളിലും ഞെരുക്കങ്ങളിലും നട്ടംതിരിയുന്ന വരായിരിക്കാം. എന്നാൽ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം തീർത്തു കിട്ടുന്നതിനായി ഒരു എളുപ്പവഴിയുണ്ട്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ ഉള്ള എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറിപ്പോവുകയും നിങ്ങളുടെ ജീവിതത്തിലേക്ക് സമ്പത്ത് വന്നുചേരുകയും ചെയ്യും. ഇതിനായി നാം എടുക്കേണ്ടത് വീട്ടിൽ ഉപ്പ് ഇട്ടുവയ്ക്കുന്ന പാത്രമാണ്.

   

നിങ്ങൾ തീർച്ചയായും വീടുകളിൽ ഉപ്പ് സൂക്ഷിക്കുന്നത് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ആയിരിക്കും. എന്നാൽ ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിലോ പ്ലാസ്റ്റിക് കവറുകളിലോ ഉപ്പ് സൂക്ഷിക്കാൻ പാടുള്ളതല്ല. തീർച്ചയായും അത് ഒരു ചില്ല് പാത്രത്തിലോ ഭരണിയിലോ മരപാത്രത്തിലോ ഇട്ട് വയ്ക്കേണ്ടതാണ്. കടൽ ജലത്തിൽ നിന്ന് എടുക്കുന്ന ഉപ്പ് മഹാലക്ഷ്മി ദേവി കുടികൊള്ളുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് ഉപ്പ് ഉപയോഗിച്ച് നമ്മളിലേക്ക് ധനം.

എങ്ങനെ വരുത്താം എന്നാണ് നാം നോക്കുന്നത്. ഇതിനായി നമുക്ക് വേണ്ടത് വെറും മൂന്ന് സാധനങ്ങൾ മാത്രമാണ്. അതിൽ ഒന്നാമത്തേത് ഒരു ഉണക്ക മഞ്ഞളിന്റെ ഒരു കഷ്ണമാണ്. അതിനോടൊപ്പം തന്നെ ഒരു വയമ്പു തുണ്ടും വേണം. ഇത് നമ്മുടെ അടുത്തുള്ള അങ്ങാടി കടകളിൽനിന്ന് സുലഭമായി ലഭിക്കുന്ന ഒന്നുതന്നെയാണ്. ഇതുകൂടാതെ ക്ഷേത്ര സമീപത്തുള്ള കടകളിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന ഒരു മഞ്ഞയോ അതുമല്ലെങ്കിൽ ചുവപ്പോ നിറത്തിലുള്ള ചരട് വേണ്ടതാകുന്നു.

നാം വീട്ടിൽ രാത്രിയിൽ അതായത് സന്ധ്യാസമയത്ത് അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചതിനുശേഷം മാത്രമേ ഇത്തരത്തിൽ ഇത് ചെയ്യാനായി പാടുള്ളൂ. ഈ വിളക്കിനെ ആദ്യം മഞ്ഞൾ ഉപയോഗിച്ചും പിന്നീട് വയമ്പ് ഉപയോഗിച്ചും പിന്നീട് ചരട് ഉപയോഗിച്ചും മൂന്ന് പ്രാവശ്യം ഉഴിഞ്ഞതിനു ശേഷം ആ ഉഴിയുന്നതിനോടൊപ്പം മന്ത്രവും ജപിച്ചതിനുശേഷം മാത്രം മഞ്ഞളും വയമ്പും ചരട് ഉപയോഗിച്ച് നന്നായി ചുറ്റികെട്ടി ബന്ധിച്ചുവയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.