ഇത്രയും പൊളിയായി താരം വർക്ക് ഔട്ടിംഗ് ചെയ്യുന്നുണ്ടായിരുന്നോ… ടോവിനോയുടെ വർക്ക് ഔട്ടിംഗ് കണ്ട് അമ്പരന്ന് മലയാളികൾ. | Tovino Thomas New Work Outing Photos Viral.

Tovino Thomas New Work Outing Photos Viral : മലയാളികൾക്ക് വളരെയേറെ സുപരിചിതമായ താര നടനാണ് ടോവിനോ തോമസ്. അഭിനയത്തിനു പുറമേ തന്നെ മോഡൽ രംഗത്തും ഒട്ടേറെ കഴിവ് തെളിയിച്ച യുവതാരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. 2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ചുവടുവെക്കുന്നത് . വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ മലയാളികൾ ഒത്തിരി ഇഷ്ടപ്പെടുന്ന യുവതാര നടനായി മാറുകയും ചെയ്തു.

   

നായകൻ വേഷത്തിലും വില്ലൻ വേഷത്തിലും മികച്ച അഭിനയം തന്നെയാണ് കാഴ്ചവയ്ക്കാറ്. ആരാധകരുമായി സോഷ്യൽ മീഡിയയിൽ വളരെയേറെ ബന്ധമുള്ള താരം തന്റെ സന്തോഷ വിശേഷങ്ങൾ പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി നിറഞ്ഞു കവിയുന്നത് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെചെത്തിയിരിക്കുന്ന തന്റെ ഫോട്ടോയാണ്.

താരത്തിന് കിട്ടിയ ചെസ്സ് നമ്പർ 35 ആണ്. ഈ ഫോട്ടോ കണ്ടപ്പോൾ മച്ചാൻ പുലിയാണ് എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞെത്തുന്നത്. രണ്ട് ജിം മസിൽമാൻമാർക്കൊപ്പം ടോവിനോ നിൽക്കുന്നത് കാണുമ്പോൾ വളരെയേറെ ഉന്മേഷം തന്നെയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ടൊവിനോ. ഇൻസ്റ്റഗ്രാമിൽ ടൊവിനോ പങ്കുവെക്കുന്ന വർക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

അഭിനയത്തിലേക്ക് താരം കടന്നെത്തുന്നതിനേക്കാൾ മുൻപ് തന്നെ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിനു. നിരവധി അഭിമുഖങ്ങളിൽ താരം തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞ് എത്താറുണ്ട്. മലയാളികൾക്ക് ഒത്തിരി പ്രാധാന്യമുള്ള ടോവിനോ ഇച്ചായൻ പങ്കുവെച്ച് എത്തിയിരിക്കുന്ന പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് താരത്തെകണ്ട് ഏറെ ആശ്ചര്യത്തോടെ ആരാധകർ പറഞ്ഞെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *