വിവാഹത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ…,മൃദുല യുവയ്ക്ക് നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടാൽ ഞെട്ടിപ്പോകും.

മലയാളികൾക്ക് നിരവധി പരമ്പരയിലൂടെ ഏറെ ഇഷ്ട സാന്നിധ്യം കൈവരിച്ച താരമാണ് മൃദുല. പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത് കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെ ആയിരുന്നു. തുടർന്ന് അനേകം പരമ്പരകളിൽ കഥാപാത്ര വേഷങ്ങളിലൂടെ അഭിനയിച്ചിട്ടുണ്ട് താരം. കാലത്തിന്റെ വിവാഹം മലയാളികൾക്കിടയിൽ ഒരുപാട് ശ്രദ്ധ നേടിയ കാര്യം തന്നെയായിരുന്നു. മലയാളം നടനായ ഇവ വിജയാണ് മൃദുലയെ വിവാഹം ചെയ്തിരിക്കുന്നത്. ഏറെ സന്തോഷകരമായ ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളിലൂടെയാണ് ഇവർ കടന്നു പോകുന്നത്.

   

ഇരുവരുടെയും ജീവിതത്തിൽ പുതിയ അതിഥിയെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുകയാണ് ഇവർ. ആരാതകർക്കായി താരം തന്റെ ബേബി ഷവറിങ്ങിന്റെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പുതിയ സന്തോഷമായി സോഷ്യൽ മീഡിയയിൽ ആരാധകർക്കായി കാഴ്ചയാണ്. തന്റെ പിറന്നാൾ ദിനമായ ഇന്ന് അതി സർപ്രൈസുകളും സന്തോഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

തന്റെ ജീവിതത്തിൽ ഇതുവരെ ഒരുപാട് സന്തോഷവും സ്നേഹവും പകർന്ന് നൽകിയ ഇവയുടെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പത്തനംതാഴെ ഹാപ്പി ബർത്ത് ഡേ ടൈം എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഈ ഒരു പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇവയുടെ പിറന്നാളുമായി ഒട്ടനവധി ആരാധകരാണ് പ്രിയ നടൻ യുവയെ ആശംസകൾ അറിയിക്കുന്നത്. തന്റെ കുഞ്ഞുവാവേ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്ന ഈ നിമിഷത്തിൽ അതി സന്തോഷത്തിന്റെ ആനന്ദത്തിലാണ് താരം. തനിപ്രിയന്റെ ജന്മദിന സന്തോഷത്തിലും താരം തുള്ളിച്ചടക്കി. സോഷ്യൽ മീഡിയയിലൂടെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നിരവധി മലയാള പ്രേക്ഷകരാണ് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *