അനിയത്തിയെ പിരിഞ്ഞതിന്റെ വേദനയിൽ സഹിക്കാനാകാതെ പ്രാർത്ഥന!! കണ്ണുനിറയ്ക്കുന്ന വീഡിയോയുമായി താരം. | Prarthana Indrajith Emotional Video Viral.

Prarthana Indrajith Emotional Video Viral : പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരങ്ങൾ തങ്ങളുടെ എല്ലാവിധ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറും ഉണ്ട്. മികച്ച ഗായിക കൂടിയായ പ്രാർത്ഥന ഗ്രേറ്റ് ഫാദർ, മോഹൻലാൽ, കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നിങ്ങനെയുള്ള അനേകം ചിത്രങ്ങളിൽ മികച്ച ഗാനങ്ങൾ ആലപിച്ച താരവും കൂടിയാണ്. തന്റെ ഉപരിപഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രാർത്ഥന ലണ്ടനിലേക്ക് പോയത്.

   

ലണ്ടനിലേക്ക് പോകുമ്പോൾ തന്റെ വീട്ടുകാരെ വിട്ട് മാറിനിൽക്കേണ്ട വിഷമത്തിൽ പൊട്ടിക്കരയുകയായിരുന്നു പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പ്രാർത്ഥന
ലണ്ടനിലേക്ക് യാത്ര പോകുന്ന വീഡിയോ ഏറെ വൈറലായി മാറിയിരുന്നു. തന്റെ അനുജത്തി നക്ഷത്രക്കൊപ്പം ഉള്ള ചിത്രങ്ങളാണ് പ്രാർത്ഥന പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ” ജീവവായു പോലെ ഞാൻ നിന്നെ സ്നേഹിക്കുന്നു ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് അടിക്കുറിപ്പാണ് പ്രാർത്ഥന ചിത്രങ്ങൾക്ക് താഴെ നൽകിയിരിക്കുന്നത്”.

പ്രാർത്ഥന പങ്കുവെച്ച ചിത്രത്തിൽ താഴെ നിരവധി കമന്റുകളിലെ സാഹരം തന്നെയാണ് വന്നെത്തുന്നത്. ലണ്ടനിലെ സർവ്വകലാശാലയിൽ സംഗീതം പഠിക്കുവാനാണ് പ്രാർത്ഥന പോയിരിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ അനേകം സിനിമകളിൽ പിന്നണി ഗാനങ്ങൾ പാടി ആരാധകരുടെ മനസ്സിൽ കുളിർമയേറിയ പ്രാർത്ഥന ഇനി സംഗീതം എല്ലാം പഠിച്ചു തിരികെ വരുമ്പോൾ ആരായിരിക്കും എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

അതേസമയം തന്നെ എന്റെ അമ്മയെയും അനിയത്തിയും കുടുംബാംഗങ്ങളെയും എല്ലാം വളരെയധികം മിസ്സ് ചെയ്യുന്നു എന്നും താരം പറയുന്നു. സഹോദരി അമ്മ എന്ന നിലപാടിലല്ല ഇവർ കഴിയുന്നത്. മറിച്ച് ഫ്രണ്ട് എന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ ഏറെ വിഷമമാണ് ഞങ്ങൾക്ക് വേർതിരിഞ്ഞിരിക്കുവാൻ എന്നാണ് പ്രാർത്ഥനയുടെ മറുപടി. അനേകം കമന്റുകൾ തന്നെയാണ് താരം പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റ് ബോക്സുകളിൽ മറുപടികൾ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *