ശരീരത്തിലെ നീര് ഒറ്റ ദിവസം കൊണ്ട് തുരത്താൻ ഈ ഒറ്റമൂലി ഉപയോഗിച്ച് നോക്കൂ. | The Water In The Body Cannot Be Removed.

The Water In The Body Cannot Be Removed : നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. കാലൊക്കെ എവിടെയെങ്കിലും വെച്ച് ഇടിച്ചു കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ ധാരാളം നീരും അതുപോലെതന്നെ വേദനയും ഒക്കെ അനുഭവപ്പെടാറുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരം മൊത്തം ചില സമയത്ത് കൊച്ചി പിടിക്കുന്നത് പോലെയുള്ള വേദനകൾ ഒക്കെ ഉണ്ടാകാറുണ്ട്.

   

അത്തരത്തിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള വേദനകലെ തുരത്തുവാൻ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കുവാൻ ആവശ്യമായി വരുന്നത് വാളൻ പുളിയുടെ ഇലയാണ്. ശരീര വേദനയുള്ള ഭാഗങ്ങളിൽ ഈ ഒരു പുളിയുടെ ഇല മാത്രമായി എടുത്ത് നന്നായി അരച്ച് എടുക്കുക.

പാകത്തിനുള്ള വെള്ളം ഒഴിച്ച് കുഴമ്പ് പോലെ അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്ത പുളിയില ശരീര ഭാഗത്ത് നീരുള്ള ഭാഗങ്ങളിൽ പൊത്തി വെക്കാവുന്നതാണ്. ഈ ഒരു ഇല പൊത്തി വെച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ് നമ്മുടെ ശരീരത്തിലെ ഉൾക്കൊള്ളുവാൻ കഴിയുന്ന ചൂട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വേദന ഒന്നടക്കം മാറുകയും ചെയ്യും.

അതുപോലെതന്നെ പനിയൊക്കെ വന്നു കഴിഞ്ഞാൽ ശരീരം മൊത്തം കോച്ചി വലിക്കുന്നത് പോലെയുള്ള ഒരു വേദന ഒക്കെ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ വേദന വരുബോൾ പുള്ളിയുടെ ഇല തണ്ടോടെ വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറു ചൂടോടുകൂടി കുലൈക്കുക. ഇങ്ങനെ ചെയുന്നതിലൂടെ വിട്ടുമാറാത്ത ശരീരവേദനയിൽ നിന്ന് ശാശ്യതം ലഭിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *