ചുമ, പനി, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെയുള്ള അസുഖങ്ങൾക്ക് ഉത്തമ പരിഹാരിയാണ് ഈ പാനീയം… പത്തിൽ പത്ത് ഗുണങ്ങൾ ഉള്ള ഈ ഔഷധ മരുന്നിനെ അറിയാതെ പോകരുത്.

ഓരോ കാലാവസ്ഥ വന്ന ചേരുമ്പോൾ തന്നെ നമുക്കിടയിൽ പലർക്കും ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നിങ്ങനെ നിരവധി അസുഖങ്ങൾ വന്നുചേരാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നാൽ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് അത് മാറ്റിയെടുക്കാവുന്നതാണ്.സാധാരണഗതിയിൽ ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നാൽ ഡോക്ടറുടെ അടുക്കലാണ് പോകാറുഉള്ളത്. എന്നാൽ ഇത്തരത്തിലുള്ള അസുഖങ്ങൾ വളരെ പെട്ടെന്ന് തന്നെ വീട്ടിലുള്ള മരുന്നുകൾ വഴി ഭേദമാക്കാവുന്നതാണ്.

   

മേൽ പറഞ്ഞ അസുഖങ്ങൾ വരുകയാണെങ്കിൽ ഇനി ഡോക്ടറെ ഒന്നും കാണുവാൻ പോകേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ അതിനുള്ള മരുന്ന് തയ്യാറാക്കി എടുക്കാവുന്നതാണ്. തികച്ചും നല്ല ടേസ്റ്റോട് കൂടി തയ്യാറാക്കുന്ന ഈ ഒരു വസ്തു ഇളം ചൂടിൽ കുടിച്ചാൽ നിങ്ങളുടെ ഏത് അസുഖമാണെങ്കിലും പമ്പകടക്കും. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഇഞ്ചി, വെളുത്തുള്ളി, ഒരു ഏലക്ക, ചെറിയ കഷ്ണം നാരങ്ങ, കുരുമുളക് അര ടീസ്പൂൺ എന്നിവ വെള്ളത്തിൽ ചേർക്കുക.

വെള്ളം വെട്ടിത്തിളക്കുന്നത് വരെ നന്നായി  തിളപ്പിച്ച് എടുക്കാം. ഇനി ഇതൊരു 5 മിനിറ്റ് കൂടി ഒന്ന് ചെറിയ തീയിൽ വെച്ച് ഒന്നുകൂടി തിളപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് അല്പം ചായപ്പൊടി ചേർത്തു കൊടുക്കാം. 5 മിനിറ്റ് കഴിഞ്ഞ്. ഇത് തുടർന്ന് രണ്ടുദിവസം നിങ്ങൾ ഒന്ന് കുടിച്ചു നോക്കൂ നിങ്ങളുടെ എത്ര വലിയ അസുഖമാണെങ്കിലും മാറിപ്പോകും.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് കഴിക്കാവുന്നതാണ്. ദിവസേനെ മൂന്ന് നേരം ഈ ഒരു പാനീയം കുടിച്ചാൽ എത്ര വലിയ പിനിയും ചുമയും ആയിക്കൊള്ളട്ടെ രണ്ട് ദിവസത്തിനുള്ളിൽ മാറുകയും ചെയ്യും . യാതൊരുവിധത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാകാതെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ്. ഒരു രണ്ടുദിവസത്തിനുള്ളിൽ നിങ്ങൾ നിങ്ങളുടെ എത്ര വലിയ അസുഖം ആണെങ്കിലും മാറുന്നതായിരിക്കും. കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *