മൗത്ത്‌ അള്‍സര്‍ വായ് പുണ്ണ് എന്നീ അസുഖം നിസാരമായി നീക്കം ചെയാം!! അതിനായി ഇങ്ങനെ ചെയ്യ്തുനോക്കൂ.

വായിൽ ഉണ്ടാകുന്ന അൽസർ സംബന്ധമായ പ്രശ്നങ്ങൾ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഹോം രമടിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കണ്ടുവരുന്ന ഒരു അസുഖമാണ് വായ്പുണ്ണ് അഥവാ മൗത്ത് അൾസർ. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച് അൾസർ പോലുള്ളവയെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന 3 റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

അതിനുവേണ്ടി ആദ്യം തന്നെ കുറച്ച് ഐസ്ക്യൂബ് എടുക്കുക. ആമാശയത്ത്‌ ഉണ്ടാകുന്ന ചൂട് കാരണം വായയിൽ അൾസർ പ്രോബ്ലം. വായ്പുണുള്ള ഭാഗങ്ങളിൽ ഐസ് ക്യൂബ് വെച്ചു കൊടുക്കുന്നത് വളരെയേറെ നല്ലതാണ്. അതുപോലെ തന്നെ ഏറെ ഗുണം ചെയുന്ന അവനാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ധാരാളം ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ വായിൽ ഉണ്ടാവുന്ന അൾസർ കാര്യങ്ങളൊക്കെ മാറുവാൻ വളരെ ഏറെ സഹായിക്കുന്നു.

വെളുത്തുളിയിൽ അലിസിൻ എന്ന പദാർത്ഥം കൂടിയും അടങ്ങിയിട്ടുണ്ട്. കറ്റാർവാഴയുടെ ജെൽ സഹായത്തോടെ വായിൽ ഉണ്ടാവുന്ന പുണ്ണുകളെ ഒന്നടക്കം നീക്കം ചെയ്യുവാനായി സഹായിക്കുന്നു. വയ്പ്പുണ് ഉള്ള ഭാഗത്തു അറ്റാര്വാഴ ജെൽ വെക്കുബോൾ നല്ല തണുപ്പാണ് ഉണ്ടാവുക. ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കൽ പോലും വായ്പുണ്ണ് ഉണ്ടാവുകയില്ല.

നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ഈ ഒരു രീതിയിൽ ചെയ്യുന്നത് മൂലം ലഭ്യമാവുക. വേദന ഉള്ളതും വേദന ഇല്ലാത്തതുമായ വായപുണ്ണുകൾ ഉണ്ട്. അൾസർ എന്ന് പറയുമ്പോൾ ആദ്യം തന്നെ ചെറിയൊരു രീതിയിൽ മുറിവ് ഉണ്ടാവും പിനീട് പഴുത്ത്‌ വരുന്നതായി കാണാം. ഈ ഒരു പ്രശ്നം കൂടുതലായിട്ട് കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഇങ്ങനെ വരുന്നത് ഹോര്മോണുകളുടെ ഇൻ പാലൻസ് മൂലമാണ് ഉണ്ടാകുന്നത്. കൂടുതൽ വിശദ്ധ വിവരങ്ങൾ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/HBUt8RP18EI

Leave a Reply

Your email address will not be published. Required fields are marked *