ആർത്തവ സമയത്തുണ്ടാകുന്ന വേദന ഇന്ന് നിരവധി കുട്ടികളിൽ കണ്ടുവരുകയാണ്. ഓരോ പെൺകുട്ടികൾക്കും ആർത്തവസമയത്ത് ഉണ്ടാകുന്ന വേദന വളരെ വ്യത്യസ്തകരമായ രീതിയിലാണ് അനുഭവപ്പെടുന്നത്. അവർക്ക് എത്ര ദിവസം മെൻസസ് ഉണ്ടാകുന്നു എന്നും ഏത് നിറത്തിലാണ് രക്തം പോകുന്നത് എന്നും ക്ലോട്ട് ഉണ്ടാകുന്നുണ്ടോ എന്നിങ്ങനെ ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്.
20% സ്ത്രീകളിൽ മാത്രമേ വളരെ കൃത്യമായി ബ്ലീഡിങ് നടക്കുന്നത് ബാക്കി 80 ശതമാനം സ്ത്രീകൾക്കും അതിൽ വ്യത്യാസങ്ങൾ വരാം. ചില ആളുകൾക്ക് ഏഴുദിവസം വരെ നിൽക്കേണ്ട ബ്ലീഡിങ് പത്തും പന്ത്രണ്ട് ദിവസം വരെ നിൽക്കുന്ന ആളുകളും ഉണ്ടാകാം. ഒരു വ്യക്തികൾക്കും ഇത് വളരെ വ്യത്യസ്തമാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നയൂട്രസിൽ നിന്ന് ഒരു ലൈൻ അവിടെനിന്ന് നീങ്ങി പോകുമ്പോൾ സ്വാഭാവികമായിട്ടും വേദന ഉണ്ടാകും. പ്രത്യേകിച്ച് പിരീഡ്‌സിന്റെ രണ്ടുദിവസം മുമ്പ് തന്നെ.
മെൻസസ് തുടങ്ങി കഴിഞ്ഞാൽ ആദ്യത്തെ ഒരു മൂന്ന് ദിവസം ചെറിയ വേദന ഉണ്ടാക്കാറുണ്ട്. പക്ഷേ എപ്പോഴാണ് ഈ വേദന നമ്മൾ ഒരു ഡോക്ടറെ കാണിക്കേണ്ടതാണ് എന്ന് മനസ്സിലാക്കുക. സാധാരണയായി ഉള്ള ഒരു സ്ത്രീക്ക് ഇരിക്കാൻ പറ്റും ചെറിയ ജോലികൾ ചെയ്യാൻ സാധിക്കും. പക്ഷേ ഇടയ്ക്കൊരു വേദന തോന്നുന്നു. അല്പം നേരം ജോലി കൂടുതൽ ചെയ്യുമ്പോഴും രക്തം കൂടുതൽ പോകാം.
അമിതമായിട്ടുള്ള വേദന അവർക്ക് ഒരു ജോലിയും ചെയ്യാൻ സാധിക്കാതെ വരിക എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. എഴുന്നേൽക്കുമ്പോഴേക്കും തല കറങ്ങി വീഴുക ഇതുപോലുള്ള പ്രശ്നങ്ങളൊക്കെ കാണുകയാണെങ്കിൽ അപ്പോഴാണ് ഈ ഒരു പ്രശ്നത്തെ ഡിസ്പ്നൊറിയ വിഭാഗത്തിൽപ്പെടുന്നത്. അതരത്തിൽ വേദന ഉണ്ടാകുമ്പോൾ ഇവിടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പ്രശ്നത്തിൽ നിന്ന് പരിഹാരം തേടാവുന്നതാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health