ഈ 7 നാളുകാർ ഭദ്രകാളി അമ്മയുടെ അനുഗ്രഹം കടാഷിക്കുന്നു…. ഇവരെ ഉപദ്രവിച്ചാൽ വലിയ ദോഷം തന്നെയാണ് നിങ്ങളിൽ ഭവിക്കുക.

ഏഴ് നക്ഷത്രക്കാരെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ നക്ഷത്രക്കാരുടെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ ഇവരുടെ പ്രധാന ഉപാസന മൂർത്തി എന്ന് പറയുന്നത് ഭദ്രകാളി ദേവിയാണ് എന്നതാണ്. ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ട് ഈ ഏഴ് നക്ഷത്രക്കാരുടെ ജീവിതം ഒരുപാട് ഉയരങ്ങളിലേക്ക് എത്തും എന്നതാണ്. നക്ഷത്രക്കാർ അവരുടെ ഇഷ്ട ദേവി ദേവന്മാർ ആര് തന്നെയായാലും ഭദ്രകാളിയെ കൂടുതലായി പ്രാർത്ഥിക്കുന്നത് ഭദ്രകാളിയുടെ ആ ഒരു ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുന്നത് ഇവരുടെ ജീവിതത്തിലേക്ക് കൂടുതൽ ഉയർച്ച ഉണ്ടാകും എന്നതാണ്.

   

വലിയ പ്രത്യേകത എന്തെന്നാൽ മനസ്സുരുകി ഏതൊരു ആപത്ത്‌ ഘട്ടത്തിലും ദേവിയോട് പ്രാർത്ഥിച്ചാൽ അമ്മയുടെ പൂർണ്ണ സഹായം ലഭിക്കും എന്നുള്ളതാണ്. കാരണം ഈ ഒരു നക്ഷത്രത്തിന്റെ ദേവതമാർ എന്ന് പറയുന്നത് തന്നെ അമ്മയാണ് എന്നതാണ്. ഈ നക്ഷത്രക്കാർ ആരൊക്കെയാണ് പ്രാർത്ഥിച്ച കാര്യങ്ങൾ ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഏതൊക്കെ ചേരുന്നത് എന്നുള്ള വിവരങ്ങളൊക്കെയാണ് ഇന്നത്തെ അദ്ധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതുപോലെ തന്നെ ഒന്ന് ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ ഇന്നത്തെ ദിവസം ശഷ്ട്ടി ദിവസം ആണ്. സന്ധ്യയ്ക്ക് സുബ്രഹ്മണ്യ പ്രാർർത്തന ഉണ്ടായിരിക്കുന്നതാണ്. അത്രയേറെ മഹാഭാഗ്യം കൈവന്നിരിക്കുന്ന നക്ഷത്രക്കാർ എന്ന് പറയുന്നത് അവീട്ടം നക്ഷത്രമാണ്. അവിട്ടം നക്ഷത്രത്തിനും അനിഴം നക്ഷത്രത്തിനും ഭദ്രകാളി ദേവിയാണ് ദേവത ആയിട്ടുള്ളത്. മൂന്നാമത്തേ നക്ഷത്രം ചിത്തിര നക്ഷത്രം ആണ്. അതുപോലെതന്നെ മകീരം നക്ഷത്രം രോഗി നക്ഷത്രം കാർത്തിക നക്ഷത്രം ഭരണി നക്ഷത്രം.

നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവരുടെ കുടുംബ ദേവതാ മദ്രാ കളിയാണ് എന്നുണ്ടെങ്കിൽ ഏറ്റവും ഉത്തമമാണ് എന്നുള്ളതാണ്. ആർക്കെങ്കിലും ഈ പറയുന്ന നാളുകളിൽ ജനിച്ചവർക്കേ കുടുംബദേവതാഭദ്രകാളി ആയിട്ടുണ്ട് എന്നുണ്ടെങ്കിൽ കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളി അമ്മയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കി കൊള്ളുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *