ജീവിതത്തിൽ സ്ട്രോക്ക് വരാതിരിക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…. | Just keep These 3 Things In Mind To Avoid Stroke.

Just keep These 3 Things In Mind To Avoid Stroke : സ്ട്രോക്ക് അഥവാ പഷാഘാതം എന്ന് പറയുന്നത് പ്രധാനമായും രണ്ടു തരത്തിൽ ആണുള്ളത്. സ്ട്രോക്ക് പല തരത്തിൽ ആളുകളിൽ ഉണ്ടാകാം. അതായത് തലച്ചോറിലെ രക്ത സ്രാവം ഉണ്ടാകുബോൾ തലച്ചോറിലെ രക്തക്കുഴലുകളിൽ പൊട്ടുകയും അതുമൂലം സ്ട്രോക്ക് ഉണ്ടാവുകയും ചെയുന്നു. ഇസ്കിമിക്ക് സ്ട്രോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് സ്റ്റോക്ക് ഉണ്ടായിക്കഴിഞ്ഞാൽ ഉദണ്ഢണ്ടി വൈദ്യസഹായം തേടണം.

   

ഒരു മിനിറ്റ് വൈകിയാൽ തലച്ചോറിൽ 36 ലക്ഷം ദശകൾ നശിച്ചു കൊണ്ടിരിക്കും. തലച്ചോറിന്റെ പ്രവർത്തനം ഒരു തവണ നശിച്ചു വരുമ്പോൾ ഈ ദശകൽ വീണ്ടും എടുക്കുവാൻ സാധിക്കുകയില്ല. സ്ട്രോക്കിന്റെ ചികിത്സാരീതികളെക്കുറിച്ച് ആദ്യം അറിയണം. സ്റ്റോക്ക് ഉണ്ടായിക്കഴിഞ്ഞാൽ അല്ലെങ്കിൽ പശ്ചാത്താം ഉണ്ടായാൽ എങ്ങനെ തിരിച്ചറിയുവാൻ ആകും.

മുഖം ഒരു ഭാഗത്തേക്ക് കൂടുക അല്ലെങ്കിൽ മുഖം ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുക, കയ്യോ കാലോ തളർന്നു പോവുക, സംസാരം ഇടരുക ലക്ഷണങ്ങൾ നിങ്ങളിൽ അനുഭവപ്പെടുകയാണെങ്കിൽ ചുരുങ്ങിയത് ആറുമണിക്കൂറിനുള്ളിൽ തന്നെ രോഗസംബന്ധമായി ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. ഓരോ നിമിഷവും തലച്ചോറിലെ രക്ത ആകുഴലുകളിൽ ഷതം സംഭവിച്ചുകൊണ്ടിരിക്കും.

ഒരിക്കൽ തലച്ചോറിൽ തകരാർ അത് തിരിച്ച് ഭേദം ആവില്ല എന്നതാണ് ഈ ഒരു അസുഖത്തിൻറെ പ്രേതെകത. പണ്ട് കാലങ്ങളിൽ സ്ട്രോക്ക് അഥവാ പാഷാകാതം എന്ന അസുഖം പ്രായമായറിലും മദ്യപാനികളിലും ആണ്. എന്നാൽ ഇന്ന് അവളരെ ചെറിയ ആളുക്കാരിൽ പോലും സ്ട്രോക്ക് ഇണ്ടാകുവാൻ കാരണമാവുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *