ഈ ശിവ മുദ്ര നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്നതായിരിക്കും…

ഏവരിലും പ്രസാദിക്കുന്ന ദേവനാണ് ശിവ ഭഗവാൻ. ശിവ ഭഗവാന്റെ അനുഗ്രഹത്താൽ ചില മുദ്രകൾ കാണിക്കുന്നതു വഴി നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകാൻ ആയി പോകുന്നത്. അത്തരത്തിൽ ചില മുദ്രകൾ ഉണ്ട്. അതിൽ അഭയ മുദ്ര, ധ്യാന മുദ്ര, അഘോര മുദ്ര, വജ്ര മുദ്ര എന്നിവയാണ് ഉള്ളത്. ഇവയെല്ലാം ഗുരുവിൽ നിന്ന് പകർന്നു ലഭിക്കുന്ന മുദ്രകളാണ്. എന്നാൽ ഏവർക്കും സർവ്വസാധാരണമായി ഉപയോഗിക്കാവുന്ന മുദ്രയാണ് ശിവലിംഗം മുദ്ര.

   

ഇത് എത്തരത്തിൽ ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ഈ മുദ്രാ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. നമ്മുടെ ജീവിതത്തിൽ ഏതൊരു കാര്യവും വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടാനായി ഈ മുദ്ര വഴി സാധിക്കുന്നു. ഇത് 41 ദിവസം തുടർച്ചയായി ചെയ്യുന്നതു വഴി നമ്മുടെ ജീവിതത്തിൽ നടന്നു കിട്ടില്ല എന്ന് നാം കരുതി എഴുതിത്തള്ളിയ കാര്യങ്ങൾ പോലും നടന്നു കിട്ടുന്നതായിരിക്കും.

ഇത് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകൾക്ക് ആർത്തവം കഴിഞ്ഞ് 11 ദിവസത്തിനുശേഷം ഇത് ചെയ്യാവുന്നതാണ്. എന്നാൽ ആരെങ്കിലും മരിച്ച പുലവാലയമയുള്ളവരാണ് എങ്കിൽ ചെയ്യാൻ പാടുള്ളതല്ല. കൂടാതെ ഇത് ചെയ്യുന്നതിന് മുൻപ് മത്സ്യമാംസാദികൾ ഒഴിവാക്കുകയും ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഇത് ഏറെ ദോഷകരമാണ്. കുടുംബത്തിനും ദോഷകരമാണ്. അടുപ്പിച്ചത് 11 ദിവസം ചെയ്യുകയാണ്.

എങ്കിൽ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. തിങ്കൾ ശിവഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ദിവസമായത് കൊണ്ട് തന്നെ അന്ന് ഇത് ആരംഭിക്കുന്നത് ഏറ്റവും ഉത്തമമാണ്. ബ്രഹ്മ മുഹൂർത്തത്തിൽ കുളിച്ച്ദേഹശുദ്ധി വരുത്തി വിളക്ക് തെളിയിച്ചതിനുശേഷം ഇത് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ രാവിലെ എട്ടുമണിക്ക് ശേഷം ഇത് ചെയ്യുന്നത് ശുഭകരമല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.