വിചാരിക്കുന്ന ഏത് കാര്യവും ഒറ്റ മണിക്കൂറിൽ നടന്നു കിട്ടുന്ന ആർക്കും അറിയാത്ത നാല് കാര്യങ്ങൾ ഇവയൊക്കെ…

നാം ഓരോരുത്തരും സ്വന്തം ഉയർച്ചയും ഉന്നതിയും സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നവരാണ്. നമ്മൾ വിചാരിക്കുന്ന ഏതൊരു കാര്യവും വളരെ പെട്ടെന്ന് തന്നെ നടന്നു കിട്ടാനായിട്ട് നാല് കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ഈ കാര്യങ്ങൾ ചെയ്യുന്നതും മൂലം നമുക്ക് നമ്മുടെ ഏതൊരു മേഖലയിലായാലും വൻ വിജയം കൈവരിക്കാൻ ആയിട്ട് സാധിക്കും. സാമ്പത്തിക മേഖലയിലായാലും സാമൂഹിക മേഖലയിലായാലും തൊഴിൽപരമായിട്ടായാലും വിദ്യാഭ്യാസപരമായിട്ടായാലും ഏതൊരു മേഖലയിലും ഉയർന്നു ശോഭിക്കാൻ.

   

ആയിട്ട് ഈ നാല് കാര്യങ്ങൾ ചെയ്യുന്നതുമൂലം നമുക്ക് സാധിക്കുന്നു. നാം രാവിലെ എഴുന്നേറ്റവഴിക്ക് മുതിർന്നവരുടെ പാദം തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതുമൂലം നമ്മൾക്ക് ജീവിതത്തിൽ ഉയർച്ചയും ഉന്നതിയും കൈവരിക്കാൻ ആയിട്ട് സാധിക്കും. കുടുംബദേവതയെ പ്രാർത്ഥിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുകയാണെങ്കിൽ അത് വളരെ ശുഭകരമായ ഒരു കാര്യമാണ്. കൂടാതെ വീട്ടിൽ നാം ഒരു വെള്ളി മത്സ്യത്തെ വാങ്ങിവെച്ച് സൂക്ഷിക്കുകയാണെങ്കിൽ അതിനെ രാവിലെ തന്നെ കണി കാണുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്.

ശുഭകരമായ ഒരു കണിയാണ് അത്. ഇത്തരത്തിൽ വെള്ളി മത്സ്യത്തെ കണി കാണുന്നതുമൂലം സാമ്പത്തിക മേഖലയിൽ വൻവർദ്ധനവ് ഉണ്ടാകാൻ ആയിട്ട് കാരണമാകുന്നു. കൂടാതെ ധനവാൻ ആകാനായി നാം ചെയ്യേണ്ട മറ്റൊരു കാര്യം എല്ലാ മലയാള മാസവും ഒന്നാം തീയതി ഒരു നാണയം ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുകയാണെങ്കിൽ സാമ്പത്തികമായി വൻവർ ഉണ്ടാകും.

ഇത്തരത്തിൽ ലക്ഷ്മിദേവിയുടെ രൂപത്തിനു മുൻപിൽ സമർപ്പിച്ച ആ ഒരു നാണയം പിറ്റേദിവസം എടുത്ത് നമ്മുടെ പേഴ്സിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ എല്ലാ മാസങ്ങളിലും തുടർച്ചയായി ഇതുപോലെതന്നെ ചെയ്യുന്നത് എല്ലാകാലത്തും സാമ്പത്തികമായി വർദ്ധനവ് ഉണ്ടാകുന്നതിനെ കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.