ഈ വഴിപാടുകൾ നടത്തുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക…

ഈശ്വരനിൽ വിശ്വസിക്കുന്ന നാം ഏവരും ക്ഷേത്രങ്ങളിൽ കഴിയുന്ന സമയങ്ങളിൽ എല്ലാം പോകാറുണ്ട്. ഇത്തരത്തിൽ നാം ക്ഷേത്രങ്ങളിൽ പോകുമ്പോൾ നമ്മെക്കൊണ്ട് സാധിക്കുന്ന ചില വഴിപാടുകൾ നടത്തുന്നത് വഴി നമ്മുടെ ജീവിതത്തിൽ വലിയ വിജയങ്ങളാണ് ഉണ്ടാകാനായി പോകുന്നത്. ഇതുവഴി നമ്മളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. പലതരത്തിലുള്ള ദോഷങ്ങളും നമ്മെ പലപ്പോഴും ആയും അലട്ടിക്കൊണ്ടിരുന്നു.

   

എന്നാൽ ഈ വഴിപാടുകൾ ചെയ്യുന്നത് വഴി നമ്മളുടെ ജീവിതത്തിലുള്ള ഒരുപാട് ദുഃഖങ്ങൾ മാറിപ്പോകുന്നതാണ്. ഇത്തരത്തിൽ നമുക്ക് രക്ഷനേടാൻ ആയിട്ടുള്ള വഴിപാടുകൾ ഇവയെല്ലാം ആണ് ചായ സമർപ്പണം, കിഴിപ്പണ സമർപ്പണം, പൂമാല സമർപ്പണം, ഇല കുമ്പിൾ സമർപ്പണം എന്നിവയെല്ലാം. ഇത് ഇത്തരത്തിലാണ് ചെയ്യേണ്ടത് എന്നല്ലേ നമ്മുടെ സംശയം. എന്നാൽ ചായ സമർപ്പണം ചെയ്യേണ്ടത് നല്ലെണ്ണയിലാണ്. നാം ഒരു വൃത്തിയുള്ള പരന്ന തളിക എടുത്ത് അതിൽ നല്ലെണ്ണ പകർന്ന് നമ്മളുടെ മുഖം അതിൽ നോക്കുക.

പ്രതിബിംബം കണ്ട എണ്ണ ഈശ്വരനെ സമർപ്പിക്കുന്നത് വഴി നമ്മളുടെ ജീവിതത്തിൽ രോഗമുക്തി നേടുന്നതായിരിക്കും. ഏഴുദിവസത്തിനുള്ളിൽ നമ്മളോട് ജീവിതത്തിൽ ഇത്തരത്തിൽ ഒരു മാറ്റം കാണാനായി നമുക്ക് സാധിക്കുന്നതാണ്. മറ്റൊന്ന് കിഴിപ്പണ സമർപ്പണമാണ്. ഇത് നമ്മുടെ വരുമാനത്തിൽ നിന്ന് ഒരു നാണയതുട്ട് മാറ്റി വയ്ക്കുകയും നമ്മളുടെ തലയ്ക്കുഴിഞ്ഞ് അത് കിഴി കെട്ടി ഇഷ്ട ദേവതയുടെ തിരുമുൻപിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.

നമുക്ക് ഒരുപാട് ഇഷ്ട ദേവതകൾ ഉണ്ടെങ്കിൽ ഇതുപോലെ തന്നെ കിഴികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ആ ക്ഷേത്രങ്ങളിൽ എല്ലാം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുവഴി തൊഴിൽപരമായ പ്രശ്നങ്ങളെല്ലാം നമ്മളുടെ ജീവിതത്തിൽ നിന്ന് മാറിപ്പോകുന്നതായിരിക്കും. മറ്റൊന്ന് പൂമാല സമർപ്പണമാണ്. ഇത് ഇഷ്ടദേവതകൾക്ക് ഇഷ്ടപ്പെട്ട പൂക്കൾ കൊണ്ട് മാലക്കൊരുക്കുകയും അത് ചാർത്തി പ്രാർത്ഥിക്കുകയും ചെയ്യുകയാണെങ്കിൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതാണ്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.