രാത്രിയിൽ അടുക്കളയിൽ ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

നിങ്ങൾ ഒരു വീട്ടമ്മയാണെങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങൾ വീട്ടിൽ പാചകം ചെയ്യുന്ന ഇടമാണ് അടുക്കള. ഈ അടുക്കളയിലാണ് ഒരു വീട്ടമ്മ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്ന അടുക്കളയിൽ എന്തെല്ലാം കാര്യങ്ങളാണ് ഒരു വീട്ടമ്മ ശ്രദ്ധിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ. രാത്രിയിലെ എല്ലാ പണികളും തീർത്ത് അടുക്കളയിൽ നിന്ന് ഒരു വീട്ടമ്മ കിടപ്പുമുറിയിലേക്ക് പോകുന്നതിനു മുൻപ് അടുക്കളയിൽ.

   

എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ ഒരു വീട്ടമ്മ അടുക്കളയിൽ നിന്ന് പോകുന്നതിനു മുൻപ് തന്നെ ഒരു ചെറിയ താലത്തിൽ ഒരു ഗ്രാമ്പുവും ഒരു കഷണം കർപ്പൂരവും വെച്ച് ആ കർപ്പൂരത്തിന് തീ കൊടുത്ത് അത് എരിഞ്ഞു തീരുന്നതുവരെ അടുക്കളന്നിടത്ത് നിന്ന് തന്നെ ഒന്ന് ഉഴിഞ്ഞ് എടുക്കേണ്ടതാണ്. അടുക്കളയിൽ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ശക്തികൾ ഉണ്ടെങ്കിൽ അവയെല്ലാം ഇത് ആകിരണം ചെയ്യുകയും.

പോസിറ്റീവ് എനർജിയെ അടുക്കളയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. മറ്റൊന്ന് ഈ വീട്ടമ്മ ഉറങ്ങുന്നതിനു മുൻപ് തന്നെ ഒരു പാത്രത്തിൽ അല്പം ആഹാരം വെക്കേണ്ടതാണ്. ഇത് അരിയാഹാരം ആയാലും നിങ്ങൾ കഴിക്കുന്ന ഏത് ആഹാരമായാലും കുഴപ്പമില്ല. അതോടൊപ്പം തന്നെ ഒരു ഗ്ലാസ് ജലവും കരുതേണ്ടതാണ്. ഇത് പിതൃക്കൾക്ക് അല്ലെങ്കിൽ ആത്മാക്കൾക്ക് ഉള്ളതാണ്. നാം ഉറങ്ങിയതിനു ശേഷം പിതൃക്കൾ നമ്മെ കാണാനായി വീട്ടിലേക്ക് വരുന്നു.

അവർ വരുമ്പോൾ അവർ ഒരിക്കലും വിശന്നിരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ അവർക്ക് വേണ്ടിയാണ് ഭക്ഷണം കരുതുന്നത്. രാത്രിയിൽ ആത്മാക്കൾ നമ്മുടെ വീടുകളിലേക്ക് വരുമ്പോൾ ഒരിക്കലും അവർ വിശന്നിരിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ പിതൃക്കളുടെ അനുഗ്രഹം നമ്മൾക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇതിനു വേണ്ടിയാണ് ഇത്തരത്തിൽ ഭക്ഷണം സൂക്ഷിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.